Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്‌നയുടെ പത്മവ്യൂഹം... പോളിറ്റ്ബ്യൂറോയില്‍ ചാഞ്ചാട്ടം.... പിണറായിയെ മാറ്റും... തലയില്‍ മുണ്ടിട്ട് സഖാക്കള്‍

15 OCTOBER 2022 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

അഴിമതിക്കഥകളും കമ്മിഷന്‍ വിവരങ്ങളും ഓരോന്നായി സ്വപ്‌ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹത്തില്‍ എണ്ണിപറയുന്നത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരിക്കുകയാണ്. ആ സാഹചര്യത്തില്‍ സിപിഎം ന്റെ തലതൊട്ടപ്പനായ പോളിറ്റ്ബ്യൂറോയിലും സംഭവം കത്തിപടരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത അഴിമതി കഥകളാണ് പുസ്തകത്തിലൂടെ പുറത്തു കൊണ്ടു വന്നിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ അണികളെ വിശ്വസിപ്പിക്കാനെങ്കിലും എന്തെങ്കിലും പറയണമെന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നു. സീതാറാം യച്ചുരിയോട് അഭിപ്രായം തേടിയ മാധ്യമങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന മറുപടിയാണ് അദ്ദേഹം നല്കിയത്. എന്നാലും പാര്‍ട്ടിക്ക് ആകെ ഭരണമുള്ള സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് മിണ്ടാതിരുന്നാല്‍ അത് പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന് അംഗങ്ങള്‍ യെച്ചൂരിയെ ധരിപ്പിച്ചിട്ടുണ്ട്.

വിദേശ യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന പിണറായി വിജയനോട് ഇതിനെ കുറിച്ച് സംസാരിച്ച ശേഷം അദ്ദേഹത്തെ കൊണ്ട് തന്നെ അതിന് മറുപടി പറയിക്കാമെന്നാണ് പോളിറ്റ് ബ്യൂറോ എടുത്തിരിക്കുന്ന നയം. അതുവരെ സംസ്ഥാന നേതാക്കളാരും ഇത് സംബന്ധിച്ച് മറുപടി പറയേണ്ടതില്ലായെന്നും സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തന്റെ മുക്കിലും മൂലയിലും വരെ സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള പ്രണയ രംഗങ്ങളുടെ വിവരണമാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ഥനായ ഉദ്യോഗസ്ഥന്‍ ശിവശങ്കറിനെ മുന്‍നിറുത്തി നടത്തിയെന്നു പറയുന്ന ഇടപാടുകളില്‍ സംശയമുള്ള സഖാക്കള്‍ പുറം ചര്‍ച്ചകളില്‍ സജീവമാകുന്നില്ല. നരബലിയുടെ വിവാദങ്ങള്‍ ഒരു വശത്ത് . നരബലിയില്‍ പാര്‍ട്ടി സഹയാത്രികന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ ക്ഷീണം വിട്ടുമാറുന്നതിന് മുന്നേയാണ് സ്വപ്‌നയുടെ പത്മവ്യൂഹത്തില്‍ പാര്‍ട്ടിയെ പെടുത്തിയിരിക്കുന്നത്.

പൊളിറ്റിക്‌സ് അറിയാത്ത ഞാന്‍ ശിവശങ്കറിന്റെ കൂടെ കൂടിയാണ് പൊളിറ്റിക്‌സിന്റെ ട്രിക്‌സ് പഠിക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലെല്ലാം മുഖ്യമന്ത്രിയുടെ വില്ലത്തരം തുറന്നു കാട്ടുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങള്‍ സസുക്ഷമം നിരീക്ഷിച്ചു കൊണ്ടിരുന്ന പോളിറ്റ് ബ്യൂറോ ഇപ്പോള്‍ പിണറായിയുടെ കണ്ണുരുട്ടലിന് പിന്നില്‍ ഭയന്നിരിക്കുകയാണെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

കേരളത്തിലെ കാര്യങ്ങള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം നോക്കുമെന്ന പതിവ് പല്ലവിയില്‍ നിന്ന് പോളിറ്റ്ബ്യൂറോ മാറിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. ക്ലിഫ് ഹൗസില്‍ ഷാര്‍ജയിലെ ഭരണാധികാരികളെ കൊണ്ടുവന്നതും, വീണവിജയന് ഷാര്‍ജയില്‍ ബിനസ് ആരംഭിക്കാന്‍ അവസരം തേടിയതും സ്വപ്‌ന പറയുന്നുണ്ട്. കേരളത്തിലെ ദുരന്ത ഫണ്ടുകളില്‍ നിന്നെല്ലാം കമ്മിഷന്‍ പറ്റി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ കൊള്ള നടത്തി.

സ്പ്രിംഗളര്‍ വഴി ഡാറ്റ ചോര്‍ത്തി കൊടുത്തു. വിദേശത്തേയ്ക്ക് പണം കടത്തി. അങ്ങനെ നിരവധി ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചതിനെ കുറിച്ചും സ്വപ്‌ന പറയുന്നു. പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നില്‍നല്കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിട്ടുണ്ട്.

ഓരോ സംഭവത്തിനും ആധാരമായ തെളിവുകളും നല്കിയിട്ടുണ്ട്. തനിയ്‌ക്കെതിരെ സിപിഎം നേതാക്കള്‍ സമാനതകളില്ലാത്ത ആരോപണങ്ങളാണ് നടത്തിയത്. എല്ലാ കാര്യങ്ങള്‍ക്കും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും സ്വപ്‌ന പറയുന്നുണ്ട്. പാര്‍ട്ടിയേയും ഭരണത്തേയും പിണറായി തന്നെ നിയന്ത്രിക്കുന്ന സാഹചര്യമായതിനാല്‍ പാര്‍ട്ടി നേതാക്കളാരും പിണറായിയ്‌ക്കെതിരെ സംസാരിക്കാന്‍ തയ്യാറാകില്ല.

വിദേശത്ത് നിന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയാലുടന്‍ കാര്യങ്ങള്‍ക്ക് തീരുമാനമാകുമെന്നാണ് കരുതുന്നത്. പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ ഭൂരിഭാഗവും കേരള വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പിണറായിയെ ഭയന്ന് വിഷയത്തില്‍ മൗനം പാലിയ്ക്കുകയാണ്. എന്നാല്‍ ചര്‍ച്ചയും തീരുമാനവും അധികം വൈകില്ലെന്ന സൂചനയാണുള്ളത്.

സ്വപ്‌നയുടെ ഇനിയുള്ള നീക്കങ്ങള്‍ നിരീക്ഷിക്കാനും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ചലനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയും ചെലുത്തുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ചെറുത്ത് നില്പ് നടത്തി പരമാവധി ന്യായീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വപ്‌നയും ശിവശങ്കറും പിന്നെ പിണറായി വിജയനും ചേര്‍ന്നു നടത്തിയ ഇടപാടുകള്‍ അന്വേഷിയ്ക്കാനും പോളിറ്റ്ബ്യൂറോയ്ക്ക് തീരുമാനമുണ്ട്. അവയിലബിള്‍ പോളിറ്റ്ബ്യൂറോ വിളിച്ചു കൂട്ടാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (10 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (26 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (37 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (58 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (6 hours ago)

Malayali Vartha Recommends