Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലെടുത്ത് നെഞ്ചത്ത് ചവിട്ടി ബാധ ഒഴിപ്പിക്കൽ... മുടി കുത്തി പിടിച്ച് മർദ്ദനം... ക്രൂരമർദന ദൃശ്യങ്ങൾ പുറത്ത്... ശോഭനയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

15 OCTOBER 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ മർദനത്തിന്റെ ക്രൂര ദൃശ്യങ്ങൾ പുറത്ത്. മലയാലപ്പുഴ വാസന്തിയമ്മ മഠത്തിൽ നടന്ന മന്ത്രവാദത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദുർമന്ത്രവാദിനിയായ ശോഭന ഒരു സ്ത്രീയെ അതിക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാനാകും. മഠത്തിലെത്തിയ സ്ത്രീയെ വടി കൊണ്ട് മർദിക്കുന്നതും നെഞ്ചിൽ ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തലമുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്.

ആഭിചാര ക്രിയകളുടെ ഭാഗമായി ഇത്തരമൊരു ക്രൂരത നടന്നത്. ശരീരത്തിൽ കടന്നുകൂടിയിരിക്കുന്നത് ബാധയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിനെ പുറത്തുകൊണ്ടുവരാനെന്ന പേരിലാണ് ഇവർ ദുർമന്ത്രവാദം നടത്തുന്നത്. സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ച ശോഭന, അവരെ വലിച്ച് താഴെയിടുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവരുടെ നെഞ്ചിൽ ചവിട്ടി നിൽക്കുകയും ചെയ്യുന്നുണ്ട്.

വാസന്തി മഠത്തിലെ മന്ത്രവാദിയായിരുന്ന കുമ്പഴ സ്വദേശി ശോഭനയെയും സഹായിയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഇവരുടെ കേന്ദ്രവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങൾ പുറത്തു വരുന്നത്. ഇത് എന്ന് നടന്നതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. പൂജയ്ക്കു വേണ്ടിയെത്തിയ ആരോ പകർത്തിയ ദൃശ്യങ്ങളാണെന്നാണു കരുതുന്നത്.

നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പരസ്യമായി ദുർമന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വാസന്തി മഠം എന്ന സ്ഥാപനം നാട്ടുകാർ തല്ലിത്തകർക്കുകയായിരുന്നു. ബിജെപിയുൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രദേശത്ത് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ പോലീസെത്തി ദുർമന്ത്രവാദിനിയെ പിടികൂടുകയുമുണ്ടായി.

ദുർമന്ത്രവാദം നടക്കുന്നതായി ആരോപിച്ച് വാസന്തി അമ്മ മഠം നാട്ടുകാർ തല്ലിത്തകർത്തിരുന്നു. ശോഭന കുട്ടികളെ ആഭിചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും പരാതി ഉയർന്നിരുന്നു. മലയാലപ്പുഴയിൽ വീട് കേന്ദ്രീകരിച്ചാണ് മഠം പ്രവർത്തിച്ചിരുന്നത്. നേരത്തേ മുതലേ ഇവിടെ ദുർമന്ത്രവാദം നടക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ഭഗവതി ദേവി എന്നാണ് ശോഭന അറിയപ്പെടുന്നത്.

മന്ത്രവാദം നടന്ന വീട്ടിൽനിന്ന് രാത്രി പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് അയൽക്കാരും പറയുന്നു. ഇവർക്ക് ആളെയെത്തിച്ചുകൊടുക്കാൻ മലയാലപ്പുഴ കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ടെന്നും പറയപ്പെടുന്നു. ആഭിചാര ക്രിയകളടക്കം കുട്ടികളെ ഉപയോഗിച്ച് നടത്തുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് തുടങ്ങി വിവിധ രാഷ്ടീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (21 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (32 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (53 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (6 hours ago)

Malayali Vartha Recommends