Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം; അര്‍ബുദ രോഗിയില്‍ നിന്ന് പൂജയ്‌ക്കെന്ന പേരില്‍ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി നാലുലക്ഷം രൂപ വാങ്ങി; ഭർത്താവറിയാതെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഇയാള്‍ക്ക് പണം നല്‍കി; ഒടുവിൽ മന്ത്രവാദി പിടിയില്‍

16 OCTOBER 2022 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

പത്തനംതിട്ടയിൽ സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം നടത്തുന്ന മന്ത്രവാദി പിടിയില്‍. സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ മന്ത്രവാദിയാണ് പിടിയില്‍. സംഭവത്തിൽ പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്.

പലപ്പോഴും അര്‍ബുദ രോഗിയില്‍ നിന്ന് പൂജയ്‌ക്കെന്ന പേരില്‍ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. മാത്രമല്ല സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ഥിരം മന്ത്രവാദം നടത്തിയത്. ഇതോടെ കോന്നിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.

മാത്രമല്ല അര്‍ബുദ രോഗിയില്‍ നിന്നും രോഗശാന്തി ഉറപ്പ് നല്‍കി വിവിധ ഘട്ടങ്ങളില്‍ ഇയാള്‍ നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. എന്നാൽഭര്‍ത്താവ് പോലും അറിയാതെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ഈ സ്ത്രീ ഇയാള്‍ക്ക് പണം നല്‍കിയിരുന്നത്.

അതേസമയം ഈ സിദ്ധന്‍ ചെയ്തിരുന്നത് കാണാനെത്തുന്ന സ്ത്രീകളോട് നിങ്ങളുടെ ഭര്‍ത്താവിന് വേറെ സ്ത്രീയുമായി ബന്ധമുണ്ടെന്നറിയിക്കും. ഇയതിനു പുറമേ അത് അവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. അതിനായി ഇയാൾ ചെയ്യുന്നത്, ഒരു തേങ്ങ എടുത്ത് കറക്കിയ ശേഷം അതിന്റെ കണ്ണ് വരുന്ന ദിശയിലാണ് ഭര്‍ത്താവിന് ബന്ധമുള്ളതെന്നും ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് പലവീടുകളിലും ഇതേചൊല്ലി കലഹവും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മലയാലപ്പുഴയില്‍ നിന്ന് കുട്ടികളെ ദ്രേഹോപദ്രവം ചെയ്യുന്ന മറ്റൊരു മന്ത്രവാദിയെ പിടികൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (53 minutes ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends