Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലന്തൂരിലെ രാത്രിക്കാഴ്ച ഭയാനകം.... 'അവരെ വേഗം തൂക്കിക്കൊല്ലണം... ചത്താലും നീയൊക്കെ പുഴുത്തേ ചാകൂ...' ഇലന്തൂർ ഇരട്ടനരബലി കേസ്; പകലന്തിയോളം വെള്ളവും ഭക്ഷണവും വെടിഞ്ഞ് അന്വേഷണം; പലരും താമസം മാറിപ്പോയി, സമീപവീടുകൾക്ക് മുന്നിൽ പൊലീസ് കാവലും!

16 OCTOBER 2022 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

നരബലി കേസിലെ അനേഷണത്തിന് പ്രതികളുമായി ഇലന്തൂരിലേക്ക് പൊലീസ് എത്തുന്നതറിഞ്ഞ് ആകാംഷയോടെയാണ് ജനങ്ങൾ മണിക്കൂറുകളോളം നിരത്തുകളിൽ കാത്തുനിന്നത്. അങ്ങനെ അഞ്ച് മണിക്കൂറോളം നീണ്ട കാത്തുനിൽപ്പിനൊടുവിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ചത്. പിന്നാലെ ശാപവാക്കുകൾ പറഞ്ഞായിരുന്നു കാണികളുടെ സ്വീകരണം. ' ആ നരാധമൻമാരെ ഞങ്ങൾക്ക് വിട്ടു തരൂ... അവരുടെ ശിക്ഷ ഞങ്ങൾ ഇപ്പോൾ തന്നെ നടപ്പാക്കാം... അവരെ വേഗം തൂക്കിക്കൊല്ലണം... ചത്താലും നീയൊക്കെ പുഴുത്തേ ചാകൂ...' എന്നിങ്ങനെ ശാപവാക്കുകളാണ് പ്രതികളെ നാട്ടുകാർ പറഞ്ഞുകൊണ്ട് സ്വീകരിച്ചത്.

അതോടൊപ്പം തന്നെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ നാട്ടുകാർ ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ പിൻതിരിപ്പിക്കുകയാണ് ചെയ്തത്. ജനങ്ങളുടെ ആക്രമണം ഭയന്ന് രാത്രിയിൽ മാത്രമാണ് ഇവരെ പേരിനെങ്കിലും പുറത്തിറക്കി തെളിവെടുക്കാൻ കഴിഞ്ഞത്.

കൂടാതെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഭഗവൽ സിംഗിനെ പറമ്പിൽ എത്തിച്ചെങ്കിലും ജനവികാരം ഭയന്ന് വേഗത്തിൽ വാഹനത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. പകലന്തിയോളം വെള്ളവും ഭക്ഷണവും വെടിഞ്ഞാണ് പലരും നിന്നത്. അതേസമയം സമീപത്ത് ഭക്ഷണം ലഭിക്കുന്ന ഒരു കടപോലും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടുകാർ പലരും സംഭവശേഷം ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. സമീപവീടുകൾക്ക് മുന്നിൽ പൊലീസ് കാവലും ഇന്നലെ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (50 minutes ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends