Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരത്തിനുള്ളിൽ വയ്ക്കുന്ന അവയവം മാത്രമല്ല, മെഷ്‌ തൊട്ട്‌ അങ്ങോട്ടുള്ള ഒരു വിധം കാര്യങ്ങളൊക്കെ അണുവിമുക്തമായ ഇടങ്ങളിൽ വച്ച്‌ അതിനുള്ള മുൻ കരുതലുകൾ പാലിച്ച്‌ ചെയ്യേണ്ടതാണെന്ന് അറിയുമോ? അവയവദാനത്തെക്കുറിച്ച് നടക്കുന്ന സംശയങ്ങൾക്ക് ചോദ്യങ്ങൾ ചോദിച്ച് ഡോ. നെൽസൺ ജോസഫ്

16 OCTOBER 2022 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ടനരബലിക്കേസിൽ നിർണായക സംഭവങ്ങളാണ് പുറത്ത് വരുന്നത്. സംഭവത്തിന് പിന്നിൽ അവയവമാഫിയയ്ക്ക് ബന്ധമുണ്ടോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. എന്നാൽ ഇവർക്ക് മറുപടിയുമായി ഡോ. നെൽസൺ ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സംശയം ചോദിച്ച്‌ കളിക്കുന്ന സീസണായകൊണ്ട്‌ കുറച്ച്‌ സംശയം അങ്ങോട്ടും ചോദിക്കാമല്ലോ. സ്വന്തം ലേഖകനോ ഈ " വഴിത്തിരിവ്‌ " കണ്ടുപിടിച്ചവരോ ആരേലും മറുപടി തന്നാ മതി.

1) അങ്ങനെ ആർക്കെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണോ അവയവ മാറ്റത്തിനായി അവയവം നീക്കം ചെയ്യുന്നത്‌?
അല്ല, എന്നാപ്പിന്നെ ഇനി പത്തുപതിനഞ്ച്‌ കൊല്ലം പഠിച്ച ട്രാൻസ്പ്ലാന്റ്‌ സർജന്മാരെയൊക്കെ പിരിച്ചുവിടാല്ലോ
2) അവയവദാനത്തെക്കുറിച്ച്‌ ഒരു ബേസിക്‌ വിവരമെങ്കിലും ഉണ്ടോ?
ഉണ്ടെങ്കിൽ അതിനു വിദൂരസാധ്യതയെങ്കിലും ഉണ്ടോ എന്ന് ഒരു തവണയെങ്കിലും ആലോചിച്ചിരുന്നോ?
ഓർഗ്ഗൻ ട്രാൻസ്പ്ലാന്റിംഗ്‌ രംഗത്തെ - പോട്ട്‌, ഒരു സർജറി എങ്കിലും ചെയ്ത്‌ പരിചയമുള്ള ആരോടെങ്കിലും സംസാരിച്ചിരുന്നുവോ?
3) മേജർ സർജറികൾ എവിടെയും വച്ച്‌ ചെയ്യാവുന്ന ഒന്നാണോ?
ആണേൽ പിന്നെ ഇനി ഓപ്പറേഷൻ തിയറ്ററൊക്കെ വാടകയ്ക്ക്‌ കൊടുക്കാല്ലോ
4) ശരീരത്തിനുള്ളിൽ വയ്ക്കുന്ന അവയവം മാത്രമല്ല, മെഷ്‌ തൊട്ട്‌ അങ്ങോട്ടുള്ള ഒരു വിധം കാര്യങ്ങളൊക്കെ അണുവിമുക്തമായ ഇടങ്ങളിൽ വച്ച്‌ അതിനുള്ള മുൻ കരുതലുകൾ പാലിച്ച്‌ ചെയ്യേണ്ടതാണെന്ന് അറിയുമോ?
അത്രയുമൊക്കെ കഴിഞ്ഞിട്ടേ ബാക്കി കാര്യങ്ങളിലേക്ക്‌ കടക്കുക പോലും ചെയ്യേണ്ടൂ.
5) ഈ വാർത്ത ഇപ്പൊത്തന്നെ വെല്ലുവിളികൾ നേരിടുന്ന അവയവദാന രംഗത്തിനുണ്ടാക്കാൻ പോവുന്ന ആഘാതത്തെക്കുറിച്ച്‌ ചെറു രൂപമെങ്കിലും ഉണ്ടോ?
6) അവയവങ്ങൾ കാത്തിരിക്കുന്ന മനുഷ്യരോടും അവരുടെ ബന്ധുക്കളോടും എന്താണു പറയാനുള്ളതെന്ന് ചുരുങ്ങിയ വാക്കുകളിൽ വ്യക്തമാക്കാമോ?

ഇതിന്റടിയിൽ വേണമെന്നില്ല. അതും ഒരു വാർത്തയാക്കിക്കോ. . അതാണല്ലോ അതിന്റെ ശരി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (51 minutes ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends