Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരബലി കേസ് അന്വേഷണം അന്താരാഷ്ട്ര തലത്തിൽ.... ഇന്റർപോളിന്റെ സഹായം കേരളാ പോലീസ് തേടുമോ? പണം കൊടുത്താൽ എന്തും കിട്ടും

16 OCTOBER 2022 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

നിരോധിത സൈറ്റായി ഡാര്‍ക്ക് വെബ്ബിന്റെ റെഡ് റൂമുകളില്‍ യുവാക്കള്‍ പരതുകയാണ്! കുട്ടികളുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളും ലൈവ് കൊലപാതകങ്ങള്‍ ആത്മഹത്യകള്‍ എന്നിവ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഡാര്‍ക്ക് വെബ്ബ്. അസാധാരണ മനോവൈകല്യമുള്ളവരും, സൈക്കോപാത്ത് സ്വഭാവമുള്ളവരും നിരന്തരമായി സെര്‍ച്ച് ചെയ്യുന്ന സൈറ്റാണിത്. ഇതിലെ തീവ്രദൃശ്യങ്ങള്‍ കണ്ട് ആനന്ദം കണ്ടെത്തുന്നവരെ സുഖിപ്പിക്കാനാണ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ലോക തീവ്രവാദ സംഘടനകളുടെ സ്‌പോണ്‍സേര്‍ഡ് സൈറ്റാണിത്.

തീവ്രവാദത്തിലേയ്ക്കും ഭാകരതയിലേയ്ക്കും ആള്‍ക്കരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. എല്ലാവിധ മയക്കുമരുന്നുകളും സൈറ്റിലൂടെ ലഭിക്കും. ഒരാള കൊല്ലണമെങ്കില്‍ അതിക്രൂരമായി കൊല്ലാനുള്ള വഴികളും അവ ചിത്രീകരിച്ചു നല്കിയില്‍ കിട്ടുന്ന ഭീമമായ തുകയും ലക്ഷ്യം വെച്ച് നിരവധി യുവാക്കളാണ് ഡാര്‍ക്ക് വെബ്ബില്‍ പരതുന്നത്. കേരളത്തിലും ലൈവ് ആത്മഹത്യകള്‍ ഡാര്‍ക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അന്ധവിശ്വാസവും അനാചാരങ്ങളും ആഭിചാരക്രിയകളും വിശ്വസിക്കുന്നവരാണ് ഡാര്‍ക്ക് വെബ്ബില്‍ പരതുന്നത്. വലവിരിച്ച് കൊലയാളികളെ കണ്ടെത്താന്‍ കാത്തിരിക്കുന്ന ഈ സൈറ്റാണോ ഇലന്തൂര്‍ ഇരട്ട കൊലകേസില്‍ വില്ലനായത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി ശ്രീദേവി എന്ന പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയാണ് ഭഗവല്‍സിംഗിനെ വശീകരിച്ച് നരബലിയിലേയ്ക്ക് എത്തിച്ചത്.

നരബലി നടത്തുന്നതിന് മുന്‍പ് മൂന്നു വര്‍ഷത്തോളം ഷാഫി ഭഗവല്‍സിംഗുമായി ചാറ്റുതുടങ്ങിയിരുന്നു. ചാറ്റിലൂടെ സെക്‌സും, പ്രണയവും, അന്ധവിശ്വാസവും , ആഭിചാരവും ഒടുവില്‍ നരബലിയും ചാറ്റ് ചെയ്തു. ഷാഫിയുടെ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോള്‍ നൂറിലധികം പേരുമായി ഷാഫി ചാറ്റ് ചെയ്തിട്ടുണ്ട്. റോസ്ലിയേയും, പത്മയേയും പൈശാചികമായി കൊത്തി നുറുക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഡാര്‍ക്ക് വെബ്ബിന് കൈമാറിയോ എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന കാര്യം.

ഡാര്‍ക്ക് വെബ്ബിന്റെ റെഡ് റൂമിലാണ് ഇത്തരം പൈശാചിക ദൃശ്യങ്ങള്‍ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇത്തരം കൊലപാതകങ്ങളും ആത്മഹത്യകളും റെഡ്‌റൂമില്‍ ലഭ്യമാണ്. ജീവനോടെ കെട്ടിയിട്ട് വായില്‍ തുണി തിരുകി യാണ് കൊലനടത്തിയത്. നഗ്നയായി കിടത്തി കൊലനടത്തിയതിലും ദുസൂചനയുണ്ട്. നരബലിക്കായി സ്ത്രീകളെ തിരഞ്ഞെടുത്തത് ഇതിന്റെ സംശയം ബലപ്പിക്കുന്നു. കുട്ടികളെ കൊണ്ടു വന്ന് ലൈംഗീക ചൂഷണം നടത്തി ആസ്വദിച്ചതും ഡാര്‍ക്ക് വെബ്ബിന് വേണ്ടിയാണോ.

നഗ്ന ചിത്രത്തില്‍ അഭിനയിച്ചാല്‍ പണം ലഭിയ്ക്കുമെന്ന് മോഹിപ്പിച്ചാണ് റോസ്ലിയെ ഇലന്തൂരില്‍ എത്തിച്ചത്. കുളിപ്പിച്ച് വൃത്തിയാക്കി പുതിയ വസത്രങ്ങളും ധരിപ്പിച്ച ശേഷമാണ് കട്ടിലില്‍ കിടത്തയത്. ക്യാമറയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ റോസ്ലിയോട് ലൈംഗീക ചിത്രമെന്ന് എങ്ങനെ വിശ്വസിപ്പിച്ചെന്നതും സംശയത്തിനിട നല്കുന്നുണ്ട്.

ക്യാമറയിലോ മറ്റേതെങ്കിലും മൊബൈലിലോ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റിട്ടുണ്ടാകാം എന്നാണ് പോലീസ് നിഗമനം. പോലീസ് പറയുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് ഇലന്തൂരില്‍ നടന്നതെന്ന് പൊതുവേ സംശയിക്കുന്നു. ആഭിചാര ക്രിയകള്‍ ചെയ്യുകയോ ആ മേഖലയില്‍ പേരെടുക്കുകയോ ചെയ്ത ആളല്ല ഷാഫി. എന്നിട്ടും ഷാഫി ആഭിചാര ക്രിയയുടെ പേരിലാണ് രണ്ട് സത്രീശരീരങ്ങള്‍ അറുത്ത് പങ്കിട്ട് കുഴിച്ചിട്ടത്.

കൊലപാതകം എങ്ങനെ നടത്തണമെന്നും ശരീരം എങ്ങനെ കീറിമുറിയ്ക്കണമെന്നും ഷാഫിയ്ക്ക് മറ്റാരെങ്കിലും നിര്‍ദ്ദേശം നല്കിയിട്ടുണ്ടോയെന്ന സംശയവും വര്‍ദ്ധിക്കുന്നുണ്ട്. ഷാഫി സൈക്കോ പാത്തിനും മേലെയാണെന്നാണ് പോലീസ് പറയുന്നത്. പണം കിട്ടുമെന്ന് അറിഞ്ഞു കൊണ്ടാണ് ഷാഫി ഇതിന് ഇറങ്ങി പുറപ്പെട്ടതെന്നും അതിന്റെ വിഹിതം തങ്ങള്‍ക്കും കിട്ടുമെന്ന് ലൈലയ്ക്കും അറിയാമായിരുന്നു. ആഭിചാരമാണെന്ന് വിശ്വസിച്ചിരുന്നത് ഭഗവല്‍സിംഗ് മാത്രമാണ്. രാജ്യത്തെ ഞെട്ടിച്ച് ഇരനരബലിയില്‍ പുറത്തുനിന്നുള്ളവരുടെ സഹായം ഷാഫി തേടിയെന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു വരുന്നുണ്ട്. ഷാഫിയുടെ എല്ലാ ബന്ധങ്ങളും ലൈലയ്ക്ക് നന്നായി അറിയാം.

കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നുമെടുത്ത് ആഭരണങ്ങള്‍ പണയം വെച്ചതില്‍ നാല്പതിനായിരം രൂപ ഭര്യ നബീസത്തിന് നല്കിയിട്ടുമുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം കാണാതാകുന്ന ഷാഫി ആരെയൊക്കെ കാണ്ടിരുന്നു. ഷാഫി ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ പോയിരുന്നോ. കണ്ടത് ആരെയൊക്കെ. തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. പത്മയേയും, റോസ്ലിയേയും മാസങ്ങളോളം പുറകേ നടന്നാണ് ഷാഫി തന്റെ വലയില്‍ വീഴ്ത്തിയത്.

വലയില്‍ വീഴ്ത്തിയ രണ്ട് പേരെയും ഷാഫി കൊച്ചിയില്‍ വെച്ച് തന്നെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ട്. ആ കേന്ദ്രങ്ങളില്‍ ഷാഫി ഇവര്‍ക്ക് മറ്റാരെയെങ്കിലും പരിചയപ്പെടുത്തി കൊടുത്തോ. സെക്‌സ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിവുണ്ടൈന്ന് അവര ബോധ്യപ്പെടുത്താന്‍ ക്യാമര ടെസ്റ്റ് നടത്തിയതായും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ സംഭവത്തിന്റെ ഗതി അന്താരാഷ്ട്ര നിലയിലേയ്ക്ക് മാറും.

വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടോയെന്നറിയാനാണ് ഷാഫി തന്നെ ആദ്യം അവിടെ സത്രീകളെ കൊണ്ടു വന്നത്. അതിന് പിന്നാലെ മറ്റ് പലര്‍ക്കും അവസരം ഉണ്ടാക്കി കൊടുത്തു. റോസ്ലിനും, പത്മയും പലതവണ ഈ വീട്ടില്‍ വന്നിട്ടുണ്ട. ഇവരെ ഷാഫി തന്റെ ആവശ്യം കഴിഞ്ഞ ശേഷം ഭഗവല്‍സിംഗിനും കൈമാറിയിരുന്നു. കൂട്ടത്തില്‍ ലൈലയെ ഷാഫി ഏറ്റെടു്ക്കുകയും ചെയ്തു.

ഈ സമയത്ത് ഇരയുടെ പിടച്ചിലും രക്ഷപ്പെടാനുള്ള വ്യഗ്രതയും കാണാന്‍ ഡാര്‍ക്ക് വെബ്ബില്‍ കാഴ്ചക്കാരേറെയാണ്. അത് മാത്രമല്ല കൊലപാതകത്തിന്റെ ക്രൂരത വര്‍ദ്ധിയ്ക്കുന്തോറും മറ്റുള്ളവരില്‍ അറപ്പ് മാറുകയും ഇതുപോലുള്ള ക്രൂരതകള്‍ ചെയ്യാന്‍ പ്രേരണയുണ്ടാക്കുകയും ചെയ്യും. കൊലപാതകങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവ ഡാര്‍ക്ക് വെബ്ബില്‍ പബ്ലിഷ് ചെയ്തിട്ടില്ലെന്നും പോലീസ് സംശയിക്കുന്നു. കൂടുതല്‍ ക്രിമിനലുകളെ സൃഷ്ടിക്കാന്‍ സ്വകാര്യമായി അവ പ്രചരിക്കുന്നുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.

ഉച്ചയ്ക്ക് ശേഷം മുതല്‍ കാണാതാകുന്ന ഷാഫി കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങള്‍ പോലീസ് തിരയുന്നുണ്ട്. മദ്യപാനത്തിന് കൂടെ കൂടുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. എന്നാല്‍ സ്ഥിരം മദ്യപാനിയും കഞ്ചാവ് ഉപയോഗിക്കുന്ന ആളുമായ ഷാഫിയ്ക്ക് അത്തരം മദ്യാപാന കൂട്ടുകള്‍ ഇല്ലെന്നാണ് കണക്ക് കൂട്ടല്‍. മുന്‍പ് ഇയ്യാള്‍ കഞ്ചാവ് കടത്തിന്റെ കണ്ണിയായിരുന്നു.

ആ വീടിന്റെ പ്രത്യേകതയും ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും പണാര്‍ത്തിയും നേരിട്ട് മനസിലാക്കിയ വ്യക്തിയാണ് ഷാഫിയ്ക്ക് അവിടേയ്ക്കുള്ള വഴി കാട്ടിയത്. എന്നാല്‍ കേരളത്തില്‍ ഡാര്‍ക്ക് വെബ്ബുമായി ബന്ധമുള്ളവരുടെ വിവരങ്ങളെല്ലാം പോലീസിന്റെ പക്കലുണ്ട്. എന്നാല്‍ മറ്റ് സ്റ്റേറ്റുകളില്‍ നിന്നെത്തിയവരോ വിദേശികളോ തിരുമ്മല്‍ കേന്ദ്രത്തിന്‍െര പ്രത്യേകതള്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടാവാം. ആ അറിവാണ് ഷാഫിയെ അവിടെ എത്തിച്ചത്. ലൈലയുടെ അമിത ലൈംഗീക താല്പര്യവും പണത്തിനോടുള്ള ആര്‍ത്തിയും കാര്യങ്ങള്‍ എളുപ്പമാക്കി.

കേരളത്തെ ഞെട്ടിച്ച ഇരട്ടനരബലിയില്‍ ചുരുളഴിയാനിരിക്കുന്നത് അധോലോക ബന്ധങ്ങളാണ്. മാസങ്ങളുടെ ഇടവേളകളില്‍ രണ്ട് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവര്‍ മൂന്നാമതും നടത്താനുള്ള തയ്യാറെടുപ്പിലാണ്. ആദ്യത്തെ അരുംകൊലയ്ക്ക് ശേഷം ഐശ്വര്യം വരാത്തതിനാലാണ് രണ്ടെമത്തെ കൊല നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (54 minutes ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends