പോസ്റ്റല്‍ ബാലറ്റ് തുറന്ന് പരിശോധിച്ചെന്ന പരാതിയെത്തുടര്‍ന്ന് ഹെഡ് ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു

ഹെഡ് ക്ലര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തുറന്ന് പരിശോധിച്ചെന്ന് പരാതി ഉയര്‍ന്നതിനെ ത്തുടര്‍ന്ന് ഹെഡ് ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു.
പോസ്റ്റല്‍ ബാലറ്റ് തുറന്ന് പരിശോധിച്ചെന്ന എല്‍ഡിഎഫിന്റെ പരാതിയിലാണ് തൃശൂര്‍ മാളയില്‍ നടപടി. ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് എംസി പ്രദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വിശദമായ അന്വേഷണത്തിന് എഡിഎമ്മിനെ ചുമതലപ്പെടുത്തിയെന്ന് കലക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha