Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

വിമാനത്താവളത്തിൽ സ്വർണ്ണത്തോർത്ത് !കുളിക്കാനുള്ളതല്ല കേട്ടോ ഇത് കടത്താനുള്ളതാ.. അമ്പട കേമാ...കയ്യോടെ പൊക്കിയത് ഇങ്ങനെ

21 OCTOBER 2022 11:30 AM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേരളത്തിന് അത്ര പുത്തരിയൊന്നുമല്ല..സ്വർണ്ണം ശരീരത്തിനകത്ത് കാപ്‌സ്യൂൾ രുപത്തിലാക്കിക്കടത്തൽ..മലദ്വാരത്തിലൊളിപ്പിച്ച് കടത്തൽ,നാക്കിനടയിൽ ഒളിപ്പിച്ചുള്ള രീതി,ഇപ്പോൾ ഏറ്റവും പുതിയതായി സ്വർണ്ണം മിശ്രിതമാക്കിയൊക്കെ സ്വർണ്ണക്കടത്തുകാർ പരീക്ഷണം നടത്തുന്നുണ്ട്.

 

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോളിതാ മറ്റൊരു സ്വർണ്ണക്കടത്ത് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തിരിക്കുകയാണ്.സ്വർണ്ണതോർത്തെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ...കുളിക്കാനുള്ളതല്ല കേട്ടോ ഇത് കടത്താനുള്ളതാ..

 

അനധികൃത സ്വര്‍ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കിയതോടെ പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘം. ഇക്കുറി പിടിച്ചത് സ്വര്‍ണ ലായനിയില്‍ മുക്കിയ തോര്‍ത്തുകളാണ്. ഗള്‍ഫില്‍നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി ഫഹദ് (26) ആണ് കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണത്തോര്‍ത്തുമായി പിടിയിലായത്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്ന് ഈ മാസം 10-നാണ് ഇയാളെത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം ഇവ നന്നായി പായ്ക്കുചെയ്താണ് കൊണ്ടുവന്നത്. പരിശോധനയില്‍ തോര്‍ത്തിന് നനവുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.

 

ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അഞ്ചു തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണക്കടത്താണെന്ന സംശയം ബലപ്പെട്ടു. യാത്രാ രേഖകള്‍ വാങ്ങിവെച്ച് ഇയാളെ വിട്ടയച്ച ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മുക്കിയതാണെന്ന് തെളിഞ്ഞത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്നും ശാസ്ത്രീയ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.ആദ്യമായാണ് ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നത്. യാത്രക്കാരനെ വിളിച്ചുവരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

 

ഇപ്പോൾ കേരളത്തിൽ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന സംഭവമാണ് സ്വർണ്ണക്കടത്തു കേസ്. വർഷങ്ങളായി സ്വർണ്ണക്കടത്തുമായിട്ടുള്ള വാർത്തകൾ ഉണ്ടാകാറുണ്ടെങ്കിലും ഭരണ രാഷ്ട്രീയ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് 2020 ജൂലൈയിൽ നടന്ന സ്വർണ്ണക്കടത്തു കേസാണ്. ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന പ്രത്യേകത കൂടിയുണ്ടിതിന്.

 

സ്വർണ്ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും ചില പ്രതികളെ പിടികൂടിയതും.ആ വിവാദങ്ങളൊക്കെ ഇപ്പോഴും കെട്ടടങ്ങാതെ തന്നെ കിടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (19 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (49 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (56 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends