Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആക്ഷേപങ്ങൾ കേട്ട് തന്നെയാണ് പൊതുപ്രവർത്തനം നടത്തുന്നത്; ലക്ഷ്മണ രേഖകൾ പലതവണ ലംഘിച്ചാണ് ഇവിടെ എത്തിയത്; ഗവർണറെ പോലെ മുതിർന്ന ഒരു വ്യക്തി എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല; ഗവർണർ തയ്യാറാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാറാണ്; ഗവർണറെ വരുതിയിലാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

25 OCTOBER 2022 10:37 AM IST
മലയാളി വാര്‍ത്ത

ചാൻസലർ വി സി പോരാട്ടത്തിൽ നിർണായകമായ ചില വെളിപ്പെടുത്തലുകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത് വന്നിരിക്കുകയാണ്. ആക്ഷേപങ്ങൾ കേട്ട് തന്നെയാണ് പൊതുപ്രവർത്തനം നടത്തുന്നത് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഗവർണർ നേരത്തെയുള്ള നിലപാടിൽ അയവ് വരുത്തി എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രി ആർ ബിന്ദു ചൂണ്ടി കാണിച്ചു .

വിവാദങ്ങളിലേക്ക് കടക്കാനുള്ള സമയമോ ഊർജമോ ഇപ്പോൾ ഇല്ല എന്നും മന്ത്രി പറഞ്ഞു. ലക്ഷ്മണ രേഖകൾ പലതവണ ലംഘിച്ചാണ് ഇവിടെ എത്തിയതെന്നും മന്ത്രി ചൂണ്ടി കാണിക്കുകയുണ്ടായി. ഗവർണറെ പോലെ മുതിർന്ന ഒരു വ്യക്തി എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല എന്നാണ് മന്ത്രി ആർ ബിന്ദു പറയുന്നത്.

ഗവർണർ തയ്യാറാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാറാണ് എന്നാണ് മന്ത്രി ആർ ബിന്ദു ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയുമായിട്ട് ആലോചിച്ച ശേഷം അക്കാര്യത്തിൽ തീരുമാനമെടുക്കും എന്നും മന്ത്രി പറഞ്ഞു .

വലിയ പ്രശ്നമില്ലാതെ വിവാദം ഒന്നും ഇല്ലാതെ ഈ മേഖലയെ കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ വളരെ വിവാദപരമായ സ്ഥിതിയിലാണ് ഈ മേഖല നിലനിൽക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരം വളരെ മികച്ച ഒരു അവസരത്തിലാണ് നിൽക്കുന്നത്. എ പ്ലസ് നേടി നിൽക്കുകയാണ് .ഇതിനിടയിൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കി കൊണ്ടുപോകാനാണ്ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗവർണർ നേരത്തെയുള്ള നിലപാടിൽ അയവ് വരുത്തി എന്ന കാര്യം മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. അത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ദിവസം കോടതിയിൽ ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമായ കാര്യമാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോതെന്നും ജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കാര്യത്തിൽ നിന്നും നിന്ന് ഗവർണർ നിലപാട് മാറ്റിയിരുന്നു.

പകരം അപേക്ഷ എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞത്. സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേത് എന്നാണ് ഗവർണർ പറഞ്ഞത് . കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ വ്യക്തമാകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends