Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശ്രീപത്മനാഭ സന്നിധിയിൽ കുന്തള ദേശത്തിൻറെ സംഗീതാഞ്ജലി; ശ്രീപത്മനാഭ ക്ഷേത്രാങ്കണത്തിൽ കച്ചേരി നടത്തുക എന്ന ചിരകാല അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിൽ ഡോക്ടർ ഷൈലജ പന്തലു

25 OCTOBER 2022 11:04 AM IST
മലയാളി വാര്‍ത്ത

കർണാടക സംഗീതത്തിൽ വളരെ പ്രശസ്തയും അന്തരിച്ച ഡോക്ടർ എം എൽ വസന്തകുമാരിയുടെ പ്രധാന ശിഷ്യയും ബാംഗ്ലൂർ സ്വദേശിനിയുമായ ഡോക്ടർ ഷൈലജ പന്തലുവും ഒരു കൂട്ടം കർണാടക സ്വദേശികളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അതിഥികളായി തിരുവനന്തപുരത്ത് എത്തുകയുണ്ടായി. ശ്രീപത്മനാഭ ക്ഷേത്രാങ്കണത്തിൽ കച്ചേരി നടത്തുക എന്ന അവരുടെ ചിരകാല അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് അവരെല്ലാവരും.

ശ്രീ വെങ്കട് അക്കാഡമി ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയാണ് Dr ഷൈലജ പന്തലു. സംഗീതം വളരെ ലളിതമായി അടിസ്ഥാനപരമായി പഠിക്കാൻ ഉതകുന്ന " ഗ്രാഫോ ടെക്നിക് " ആലാപനരീതി ആവിഷ്കരിക്കുകയും ഇന്ത്യയിൽ തന്നെ ഈ രീതിയിൽ സംഗീതം പഠിപ്പിച്ച് തുടങ്ങിയതും ഡോക്ടർ ഷൈലജ പന്തലുവിന്റെ നേതൃത്വത്തിൽ ഈ അക്കാദമിയിലൂടെയാണ്. ലോകത്തെമ്പാടും സംഗീതത്തിൽ ശിഷ്യഗണങ്ങൾ ഉള്ള ഡോക്ടർ ഷൈലജ പന്തലുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാഫല്യമായത്.

തിരുവിതാംകൂർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ ആദിത്യം സ്വീകരിച്ച് ശൈലജയും എല്ലാ മേഖലയിലും പൂർണ്ണ പിന്തുണയായി കൂടെയുള്ള ശൈലേജയുടെ ഭർത്താവ് രഘു പന്തുലുവും കുടുംബ സുഹൃത്തായ ഡോക്ടർ കെ ആർ രവികുമാറും മലയാളികളുടെ ആഥിത്യ മര്യാദയെ കുറിച്ച് നന്ദി പ്രകാശിപ്പിച്ചു. ഡോക്ടർ ശൈലജയുടെ നേതൃത്വത്തിൽ നടന്ന കച്ചേരി ശ്രോതാക്കൾക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു. വലച്ചീ രാഗത്തിൽ നവരാകമാലികയിൽ തുടങ്ങി വളരെ പ്രസിദ്ധവും ജനകീയവുമായ സ്വാതി തിരുനാൾ കൃതികളും മറ്റു പ്രസിദ്ധ കൃതികളും ആലപിച്ചു .

പിന്നണിയിൽ പ്രസിദ്ധ പക്ക വാദ്യക്കാർ അനുഗമിച്ചു. മൃദംഗത്തിൽ ഡോക്ടർ എണ്ണക്കാട് മഹേശ്വരനും വയലിനിൽ കണ്ണൻ രാമസ്വാമിയും ഘടത്തിൽ ആദിച്ചനല്ലൂർ അനിലും തങ്ങളുടെ മാസ്മരിക പ്രകടനം കാഴ്ചവച്ചു. പ്രസിദ്ധ ഗായികയും ചാനൽ പ്രവർത്തകയുമായ സരിതാറാമിന്റെ സംവിധാന സഹായത്താൽ ആയിരുന്നു ഈ മനോഹരമായ സംഗീത സമർപ്പണം ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends