ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എടുക്കുന്നത് തീര്‍ത്തും സങ്കുചിതമായ നിലാപാടാണൈന്ന് മന്ത്രി എം ബി രാജേഷ്

ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എടുക്കുന്നത് തീര്‍ത്തും സങ്കുചിതമായ നിലാപാടാണൈന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയത് മതേതര മനസിന്റെ പ്രഖ്യാപിത നിലപാടാണ്
. കേരളത്തിലെ ജനങ്ങളും ഈ നിലപാടിനൊപ്പമാണ്. ഗവര്‍ണറുടെ നിലപാട് വിശാലമായ അര്‍ഥത്തില്‍ കാണാതെ, സങ്കുചിതമായ നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പ്രതിപക്ഷനേതാവ് പരിശോധിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha





















