Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നട്ടപ്പാതിരാത്രി പാർട്ടിക്കാരുമായി തന്റെ വീട്ടിലേക്ക് വരേണ്ടുന്ന ആവശ്യം എന്താണ്? കടകംപള്ളി തന്നോടൊപ്പം ഒറ്റയ്ക്ക് കാറിലാണ് വന്നത്; ചായയും കുടിച്ച് മാങ്ങയും കഴിച്ചാണ് കടകംപള്ളി സാർ പോയത്; പാർട്ടിക്കാർക്കൊപ്പമാണ് താൻ സ്വപ്നയുടെ വീട്ടിൽ പോയതെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദത്തെ തള്ളി സ്വപ്ന സുരേഷ്

25 OCTOBER 2022 03:55 PM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രനെതിരെ രംഗത്തുവന്നിരിക്കുകയാണ്. അതായത് സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പാർട്ടി പ്രവർത്തകരുമായി പോയി എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കടകംപള്ളി തന്നോടൊപ്പം ഒറ്റയ്ക്ക് കാറിലാണ് വന്നത് എന്നാണ് സ്വപ്ന സുരേഷ് ഒരു മാധ്യമത്തിനോട് പ്രതികരിച്ചിരിക്കുന്നത്. നട്ടപ്പാതിരാത്രി പാർട്ടിക്കാരുമായി തന്റെ വീട്ടിലേക്ക് വരേണ്ടുന്ന ആവശ്യം എന്താണ് എന്നാണ് സ്വപ്ന ചോദിക്കുന്നത്. ചായയും കുടിച്ച് മാങ്ങയും കഴിച്ചാണ് കടകംപള്ളി സാർ പോയത് എന്നും സ്വപ്ന പറഞ്ഞു.

നിർണ്ണായക വെളിപ്പെടുത്തൽ തന്നെയാണ് ഈ വിഷയത്തിൽ സ്വപ്ന നടത്തിയിരിക്കുന്നത്. അതായത് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് കള്ളമാണ് എന്ന തരത്തിലാണ് സ്വപ്ന പ്രതികരിച്ചിരിക്കുന്നത്. കുറച്ചു സമയം മുന്നേയായിരുന്നു സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നത്.

അതേസമയം കടകംപള്ളി സുരേന്ദ്രന്റെ . പ്രതികരണം ഇങ്ങനെയായിരുന്നു ; സ്വപ്നയുടെ വീട്ടിൽ താൻ പോയിട്ടുണ്ട് . ആ വീട്ടിൽ പോയി ഒരു ചായ കുടിച്ചു മടങ്ങി. അതിനെയാണ് അവരുടെ വീട്ടിൽ പോയി എന്ന തരത്തിലെ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഞങ്ങൾ സ്വപ്നയുടെ വീട്ടിൽ പോയിട്ടുണ്ട് ചായ കുടിക്കാൻ എത്ര സമയമെടുക്കും അത്രയും സമയമെടുത്ത് ഞങ്ങൾ എല്ലാരും തിരികെ പോരുകയും ചെയ്തു. അതും ഒരു ആക്ഷേപം ആയിട്ടാണ് ഉന്നയിക്കുന്നത്. രാമപുരത്താണ് അവരുടെ വീട്.

രാമപുരത്ത് ഞങ്ങളുടെ പാർട്ടിയുടെ മേൽനോട്ടത്തിൽ ഉള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വന്നപ്പോൾ മന്ത്രി എന്ന നിലയിൽ അത് നിർവഹിക്കാൻ പോയി. ചടങ്ങ് കഴിഞ്ഞപ്പോൾ സംഘാടകരുടെ നിർബന്ധപ്രകാരം ഞാനും സംഘടനാ പ്രവർത്തകരും ഒക്കെ ചേർന്നാണ് സ്വപ്നയുടെ വീട്ടിലേക്ക് പോയത്. ആ ഓഫീസിന്റെ നേരെ എതിരെയാണ് ഇവരുടെ വീട് ഉള്ളത് ഇവരുടെ വീടാണ് എന്ന് ഞങ്ങൾ ചെന്ന് ശേഷമാണ് അറിഞ്ഞത്. പക്ഷേ ഇവർ പരിപാടിക്ക് സ്റ്റേജിൽ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (45 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (51 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends