സ്വപ്നയോട് യുദ്ധം ചെയ്യാൻ ഞാൻ തയ്യാറല്ല; ഒന്നര വർഷക്കാലം വളരെ കഠിനമായിട്ടുള്ള യാതന അനുഭവിച്ച ഒരു സ്ത്രീയാണ്; അവർ ഇപ്പോൾ ബിജെപിയുടെ പാളയത്തിലാണ്; ബിജെപി പറയുന്നത് അനുസരിച്ചാണ് സ്വപ്ന പ്രവർത്തിക്കുന്നത്; തുറന്നടിച്ച് കടകംപള്ളി സുരേന്ദ്രൻ

സ്വപ്നയോട് യുദ്ധം ചെയ്യാൻ ഞാൻ തയ്യാറല്ല എന്ന് കടകംപള്ളി സുരേന്ദ്രൻ . ഒന്നര വർഷക്കാലം വളരെ കഠിനമായിട്ടുള്ള യാതന അനുഭവിച്ച ഒരു സ്ത്രീയാണ് സ്വപ്ന സുരേഷ്. അവർ ഇപ്പോൾ ബിജെപിയുടെ പാളയത്തിലാണ് അവർ പറയുന്നത് അനുസരിച്ചാണ് സ്വപ്ന പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
വേറെ എന്തെങ്കിലും ആക്ഷേപം എന്നെക്കുറിച്ച് ഉന്നയിച്ചു എന്ന് എനിക്ക് അറിയത്തില്ല. അവരവിടെ വരുമ്പോൾ വലിയകോൺസുലേറ്റ് മായി ബന്ധപ്പെട്ട പല വിഷയങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗൺസലേറ്റും എന്നെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ 3 വർഷത്തിൽ അവരുമായിട്ട് ഒരു ഫോൺകോളോ തനിക്ക് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























