Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അമ്പട കള്ളാ.... ശ്രീരമന്‍ കൂട്ടാ..അടിച്ച് വീലായ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്‌ന...

25 OCTOBER 2022 04:44 PM IST
മലയാളി വാര്‍ത്ത

സ്വപ്‌നയുമായി ഒഫീഷ്യലായല്ലാത്ത ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ മണിക്കൂറുകള്‍ക്കുള്ല്‍ പൊളിച്ചടുക്കുകയാണ് സ്വപ്‌ന. ഇന്ന് സ്വപ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങള്‍ കഥ പറയും. മദ്യക്കുപ്പിയും അടിച്ച് വീലായി കണ്ണുപോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കിടക്കുന്ന ഒരു ചിത്രവും സ്വപ്‌നയുടെ ഫേസ്ബുക്കില്‍ ഇപ്പോള്‍ നോക്കിയാല്‍ നമുക്ക് കാണാം.

പ്രതീക്ഷിച്ചപോലെ ആരോപണ വിധേയരായ നേതാക്കള്‍ എന്തെങ്കിലും പറയുന്നതും കാത്തിരിക്കുകയായിരുന്നു. ഇന്ന് പി ശ്രീരാമകൃഷ്ടണന്‍ ന്യായീകരണ പോസ്റ്റുമായി രംഗത്തിറങ്ങി. ഉച്ചയ്ക്കു മുമ്പു തന്നെ ദൃശ്യങ്ങളും പുറത്തുവന്നു. ഇനി കടകമ്പള്ളിയുടെ ഊഴമാണ്. അത് മഹാ കോമഡിയായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റ്..

മാത്രമല്ല ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നുണ്ട്. സ്വപ്‌നക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ അടക്കം ഫേസ്ബുക്കിലൂടെ സ്വപ്‌ന പുറത്തുവിട്ടു. വസതിയില്‍ മദ്യപാന സദസിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുമുണ്ട്. ഒപ്പം, റെമി മാര്‍ട്ടിന്‍ മദ്യത്തിന്റെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.

ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയും പി ശ്രീരാമകൃഷ്ണന്റെ എപ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലും മാത്രമാണ്. ഇത് അദ്ദേഹത്തെ എല്ലാം ഓര്‍മ്മിപ്പിക്കുന്നില്ലെങ്കില്‍, എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു, അതിനാല്‍ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയുമെന്നും സ്വപ്‌ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തേ, തനിക്കെതിരേ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയരുന്നു. ഭാര്യയും, മക്കളും, അമ്മയും ചേര്‍ന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാന്‍ മാത്രം സംസ്‌ക്കാര ശൂന്യനല്ല താനെന്ന് ശ്രീരാമകൃഷ്ണന്‍.

ഞാന്‍ ആര്‍ക്കും അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുമില്ല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് സ്വപ്‌ന ഇടുന്നതിനു മുമ്പുവരെ ശത്രുപക്ഷത്തുള്ളവര്‍ പോലും ശ്രീരാമ കൃഷ്ണന്‍ ഒരു മാന്യനായ വ്യക്തിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് എത്തിയതോടെ ആ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് പലരും സ്വപ്‌നയുടെ പോസ്റ്റിന് കമന്റിടുന്നത്.

അതില്‍ ചില കമന്റുകള്‍ ഇങ്ങനെ...

ഉള്ളതില്‍ അല്‍പം മാന്യനാണെന്ന് വിചാരിച്ചിരുന്നത് ഇയാളെയായിരുന്നു ??


സ്വപ്ന സുരേഷ്. കേരളത്തിലെ ഏറ്റവും കരുത്തയായ വനിത.!!
ആദ്യം നിങ്ങളെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു.
മാധ്യമവര്‍ത്തകളില്‍ നിന്നും നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
കേരളം ശ്രദ്ധിച്ച ആ പത്രസമ്മേളനം നിങ്ങള്‍ ആരെന്നു തെളിയിച്ചു.
കേരളത്തില്‍ ഇപ്പോള്‍ ഒരു പ്രതിപക്ഷം ഇല്ല. സ്വപ്ന സുരേഷ് ആ കുറവ് നികത്തുന്നു.
മുന്നോട്ട് പോകുക. എല്ലാ ആശംസകളും. ??

എന്തായാലും കന്നിതുലാം മാസങ്ങള്‍ സഖാക്കള്‍ക്ക് അത്ര നല്ലതല്ലെന്നു കേള്‍ക്കുന്നു.. ഗോപൂജക്ക് പുറമെ ഗണപതിഹോമവും നടത്തും അവസാനം നരബലിയും

പറ്റി പോയി ??, ഷെമിക്കില്ലേ. ??????

വെറുതെയല്ല ആരും സ്വപ്നയെ എതിര്‍ത്തൊന്നും എഴുതാത്ത്, എട്ടിന്റെ പണി കിട്ടുമെന്നറിയാം ??


മിസ്റ്റര്‍ ശ്രീരാമകൃഷ്ണന്‍ സ്വപ്ന വെല്ലുവിളിക്കുന്നു ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ താങ്കള്‍ക്ക് ഇനി എന്താണ് പറയാനുള്ളത്.

കേസ് കൊടുക്കണം രാമേട്ടാ, ഇവരെ ഇങ്ങനെ കയറൂരി വിട്ടാല്‍ ശരിയാകില്ല... ????

ഇതുപോലെ എത്ര സ്ത്രീകളോട് ഇങ്ങനെ പെരുമാറിയിട്ട് ഉണ്ടാകാം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ......ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് ഇരുന്ന ലേഡിയോട് ഇങ്ങനെ ആണേല്‍ സാധാരണക്കാരായവരോട് എന്തായിരിക്കും......ആ കയറുപിരി ശാസ്ത്രജ്ഞന്റെ കൂടി പുറത്ത് വിടൂ ഉള്ളതില്‍ ഏറ്റവും അഹങ്കാരി അയാളാണ് ......


SRKയുടെ ഉള്ളിലെ ആ അരയന്നത്തെ തിരിച്ചു അറിയാന്‍ നമ്മള്‍ വൈകി പോയി സുഹൃത്തുക്കളെ ????

സത്യങ്ങള്‍ പുറത്ത് വരട്ടെ . സ്വപ്നയോടൊപ്പം. സ്വപ്ന ലോകത്തെ പല ബാലബാസ്‌ക്കരന്‍മാരുടെ മുഖം മൂടിയും പുറത്ത് വരട്ടെ . ധൈര്യത്തോടെ തുറന്ന് പറയാന്‍ സ്വപ്നക്ക് കഴിയട്ടെ

കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ്
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ല കൊടുത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കിട്ടും ????


ഇല്ലാ കഥ മെനയിക്കാന്‍ സരിതയെ കൊണ്ട് വന്നപ്പോ അവളാണ് സ്വപ്നയും എന്നെ ഏമാന്മാര്‍ കരുതിയുള്ളൂ പക്ഷെ സരിതയല്ല സ്വപ്നയെന്നു തിരിച്ചറിയാന്‍ കമ്മികള്‍ക്ക് ഈ ഒരൊറ്റ ഒരെണം മാത്രം മതിയാവും കാലം കരുതിവെച്ചത് അതാണ് ഇത് ദൈവമേ നിന്നിലുള്ള വിശ്വാസം വര്‍ദ്ദിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (51 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (57 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends