സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം ... സംസ്ഥാന വ്യാപകമായി ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്.....

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം .... സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്..... കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളൊക്കെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് സമരം നടത്തിയത്.
കെഎസ്‌യു സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചിട്ടുണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയില്‍, വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച, ഗവര്‍ണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാര്‍ച്ച് ചെയ്തത്.
"
https://www.facebook.com/Malayalivartha


























