Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തപാല്‍ വകുപ്പിന്റെ ചാക്കില്‍ ചത്ത പാമ്പ് ; സുരക്ഷയെപ്പറ്റി ആശങ്ക; തപാൽ ഉരുപ്പടികൾ കയറ്റാനും ഇറക്കാനും എറിഞ്ഞപ്പോൾ പാമ്പ് ചത്തതാകാം

16 NOVEMBER 2022 08:28 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ തപാലുരപ്പടികൾ നിറച്ച ചാക്കിൽ നിന്ന് ചത്ത പാമ്പിനെ കിട്ടിയിരുന്നു. ഇതോടെ തപാല്‍ ഉരുപ്പടികളുടെ സുരക്ഷയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയർന്നു.ഗുണനിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ ചാക്കുകളാണ് തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന ആക്ഷേപം നേരത്തേ തന്നെയുണ്ട്. എന്നാൽ ഇത് അധികൃതർ കണക്കിലെടുത്തിരുന്നില്ല.

തപാൽ വകുപ്പിന്റെ തന്നെ കട്ടിയുള്ള നീല കവറിലാണ് തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യേണ്ടത്. ഈ ചാക്കുകൾക്ക് പകരം കഴുകിയെടുത്ത വളചാക്കുകളിൽ പലപ്പോഴും തപാൽ സാധനങ്ങൾ കൈമാറ്റം ചെയ്തിട്ടുള്ളതായി ആരോപണമുണ്ട്. ഇത്തരം ഗുണമേന്മ കുറഞ്ഞ ചാക്കുകൾ മഴയത്തുകിടന്ന് നനഞ്ഞ് തപാലുകൾ നശിച്ച സംഭവങ്ങളുമുണ്ടായിരുന്നു. വകുപ്പ് ഇപ്പോൾ ഉപയോഗിക്കുന്ന മിക്ക ചാക്കുകൾക്കും തുളയുൾപ്പെടെ ഉണ്ടെന്നും ഇതൊന്നും കാര്യമാക്കാതെയാണ് തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യപ്പെടേണ്ടിവരുന്നതെന്നും ജീവനക്കാർ പറയുന്നു.

തീവണ്ടിയിലൂടെ പയ്യന്നൂരിലെത്തിച്ച തപാല്‍ ഉരുപ്പടികളുടെ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ജീവനില്ലാത്ത പാമ്പിനെ കിട്ടിയത്. മലബാര്‍ എക്‌സ്പ്രസില്‍ പയ്യന്നൂരിലെത്തിച്ച പാഴ്സലുകള്‍ നേരേ പയ്യന്നൂര്‍ പോസ്റ്റ് ഓഫീസിലെത്തിക്കുകയായിരുന്നു. തുളവീണ ചാക്കിൽ കയറിക്കൂടിയ പാമ്പാണ് പയ്യന്നൂരിൽ എത്തിയതെന്ന വിലയിരുത്തലിലാണ് ജീവനക്കാരുള്ളത്. തപാൽ ഉരുപ്പടികൾ എറിഞ്ഞാണ് തീവണ്ടികളിലേക്ക്‌ കയറ്റുന്നതും ഇറക്കുന്നതും. ജീവനോടെ കയറിയ പാമ്പ് ഇതിനിടെ ചത്തതാകാമെന്നും ജീവനക്കാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (11 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (14 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (18 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (26 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (32 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (39 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (50 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (4 hours ago)

Malayali Vartha Recommends