യാത്രക്കാര്‍ ദുരിതത്തില്‍.... തലശേരി - വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു...
തലശേരി - വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍വീസ് നടത്താതെ പണിമുടക്കിലേക്ക് കടക്കാനുള്ള തീരുമാനം രാവിലെ 11-നാണ് മേഖലയിലെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത്.
വിദ്യാര്‍ഥികളുടെ യാത്രാപാസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷമായതോടെയാണ് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പെട്ടെന്നുള്ള പണിമുടക്ക് യാത്രക്കാരെ ഏറെ വലച്ചു.
"
https://www.facebook.com/Malayalivartha