Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

ഭാര്യ സരിതയുമായി ജ്യോതിഷിയെ കാണാൻ പോയി അബദ്ധം പിണഞ്ഞ സംഭവം തുറന്നു പറഞ്ഞ് മുകേഷ്. ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സരിതയെപ്പറ്റിയുള്ള പരാമർശവുമായി മുകേഷ് എത്തുന്നത്.... ഹൈദരാബാദിൽ സരിതയുടെ വീടിനടുത്ത് ഒരു വിവാഹത്തിന് പോയപ്പോൾ ഒരു ജ്യോതിഷിയെപ്പറ്റി കേട്ടറിഞ്ഞ് അദ്ദേഹത്തെ കാണാൻ പോയതും ജ്യോതിഷിയുടെ കള്ളം കണ്ടു പിടിച്ചു പറഞ്ഞപ്പോൾ അതുകേട്ട് സരിത ദേഷ്യം പിടിച്ചതും മുകേഷ് ഓർത്തെടുത്ത് പറയുന്നു. ...

22 DECEMBER 2022 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

മുൻ  അന്ന് തന്നെ തെറ്റിദ്ധരിച്ച് പോയ സരിത പിന്നീടൊരിക്കൽ കൂടി ജ്യോതിഷിയെ കാണാൻ പോയി കള്ളത്തരം നേരിട്ട് മനസ്സിലാക്കി പൊട്ടിച്ചിരിച്ച കഥ ഏറെ നർമ്മത്തിൽ ചാലിച്ചാണ് മുകേഷ് പറയുന്നത്.  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻഭാര്യ സരിതയുമൊത്തുള്ള രസകരമായ അനുഭവങ്ങൾ മുകേഷ് പങ്കുവച്ചത്.  

മുകേഷിന്റെ വാക്കുകൾ: 

‘‘വളരെ വർഷങ്ങൾക്ക് മുൻപ് മൂത്തമകൻ ശ്രാവണിന് ഏകദേശം ഒരു വയസ്സ് പ്രായമുള്ളപ്പോൾ ഞാനും ഭാര്യ സരിതയും കൂടി ശ്രാവണുമൊത്ത് ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാൻ പോയി. സരിതയുടെ വീട് അവിടെ അടുത്താണ്.  ഞങ്ങൾ ഒരു കല്യാണത്തിന് പോയതാണ്, അപ്പോഴാണ് അദ്ഭുതങ്ങൾ കാണിക്കുന്ന ജ്യോത്സ്യനെക്കുറിച്ച് അവിടെയുള്ളവർ പറഞ്ഞത്. അത്ഭുതം പ്രവർത്തിക്കുന്ന ജ്യോത്സ്യനാണ് വരാൻ പറ്റുമെങ്കിൽ വന്ന് കാണണം എന്ന് പറഞ്ഞു.  

   

സരിത പറഞ്ഞു, നമുക്ക് പോയി നോക്കാം എന്ന്. അങ്ങനെ ഞാനും സമ്മതിക്കുന്നു. എന്നാൽ ഈ പറഞ്ഞ ആൾ അപ്പോഴാണ് പറഞ്ഞത് അയാളുടെ അപ്പോയിന്മെന്റ് കിട്ടാൻ വലിയ പാടാണെന്ന്. മന്ത്രിമാർ, സിനിമാതാരങ്ങൾ, ശാസ്ത്രജ്ഞന്മാർ  ഉൾപ്പെടെ വരുന്ന ഇടമാണ് അടുത്തൊന്നും കിട്ടാൻ നിവർത്തിയില്ല എന്നും പറഞ്ഞു.  ഞാൻ അയാളോട് പറഞ്ഞു, ‘‘സിനിമാതാരം സരിതയും കുടുംബവുമാണ് വരുന്നത്’’ എന്ന് പറഞ്ഞ് നോക്കൂ എന്ന്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (46 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends