Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

ഇത്രയും പ്രതീക്ഷിച്ചില്ല... നിയമസഭ പാസാക്കിയിട്ടും ഒരാഴ്ചയേറെ വൈകിപ്പിച്ച് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ രാജ്ഭവനിലേക്ക് അയച്ചു; 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ ഒപ്പിടാന്‍ സാധ്യത കുറവ്

23 DECEMBER 2022 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. ചാന്‍സലര്‍ ബില്‍ ഒടുവില്‍ രാജ്ഭവനിലേക്ക് അയച്ച് സര്‍ക്കാര്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ ആണ് രാജ്ഭവനിലേക്ക് അയച്ചത്.

ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാന്‍സലര്‍ ബില്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. നിയമ പരിശോധന പൂര്‍ത്തിയാക്കാനാണ് സമയം എടുത്തത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

അതേസമയം ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാന്‍ സാധ്യത കുറവാണ്. 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ഗവര്‍ണര്‍ ജനുവരി 3 ന് മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തുക ഉള്ളൂ. ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ഇനി പ്രധാനം.

അതേസമയം നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് ഗവര്‍ണര്‍. ഈ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിടുന്നതിനു മുന്‍പ് ഗവര്‍ണര്‍ നിയമോപദേശം തേടും. നിയമസഭാ സമ്മേളനം അവസാനിച്ച് 10 ദിവസം ആയപ്പോഴാണ് സഭ പാസാക്കിയ വിവാദ സര്‍വകലാശാലാ ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിന് എത്തുന്നത്.

തന്നെ ബാധിക്കുന്ന വിഷയം ആയതിനാല്‍ ഈ ബില്ലില്‍ താന്‍ തീരുമാനം എടുക്കില്ലെന്നും രാഷ്ട്രപതിക്കു വിടുമെന്നും ഗവര്‍ണര്‍ മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ബില്‍ എത്തിയ ശേഷം പരിശോധിച്ചിട്ടു പറയാം എന്ന നിലപാടാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ബില്ലുകള്‍ രാഷ്ട്രപതിക്കു വിടുന്നതിനുള്ള സാധ്യതകളാണ് നിയമവിദഗ്ധരോട് ഗവര്‍ണര്‍ ആരായുക.

അതിനിടെ, കേരള സര്‍വകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നോമിനേറ്റ് ചെയ്ത് ചാന്‍സലറെ അറിയിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിക്കാന്‍ ചാനസലര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടികാട്ടി സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലില്‍ ആണ് ഡിവിഷന്‍ ബഞ്ച് നടപടി.

എന്നാല്‍ കേരള സര്‍വകലാശാലയില്‍ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സെനറ്റ് നോമിനിയെ നിര്‍ദേശിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തതിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയേക്കും. സ്റ്റേ നീക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

2018 ലെ യുജിസി ചട്ടം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി അംഗത്തെ രൂപീകരിക്കേണ്ടത് ചാന്‍സലര്‍ അല്ലെന്നും ഉത്തരവ് നിയമ വിരുദ്ധമാണെന്നുമായിരുന്നു വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. കേരള സര്‍വ്വകലാശാല സെനറ്റ് അംഗമായ ജയരാം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ ഒരുമാസത്തിനകം നോമിനിയെ നിര്‍ദ്ദശിക്കണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണിക്കപ്പെടാതിരുന്നതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കപ്പെട്ടവര്‍ അത് ആസ്വദിക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതും ഒരു മാറ്റമാണ്. മാറ്റങ്ങളെ എതിര്‍ക്കേണ്ടതില്ല. അടുത്തവര്‍ഷം കൂടുതല്‍ നല്ല ക്രിസ്മസ് ആഘോഷിക്കാന്‍ പറ്റട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നിനെക്കുറിച്ച് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്. വിരുന്നിന് ക്ഷണിച്ചവര്‍ അത് ആസ്വദിക്കട്ടെ, ക്ഷണിക്കാത്തതില്‍ പ്രതികരിക്കാനില്ല. എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് - പുതുവത്സരാശംസകള്‍ നേരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (46 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends