Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

 രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനാരുക്കങ്ങള്‍ തകൃതിയായി.....പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് പടുകൂറ്റന്‍ പന്തലിന്റെ പണി പുരോഗമിക്കുന്നു, 15,000 പേര്‍ക്ക് ആദ്യവേദിയില്‍ കാഴ്ചക്കാരായെത്താം

23 DECEMBER 2022 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

കോവിഡ് കവര്‍ന്ന രണ്ടുകൊല്ലത്തെ ഇടവേളകഴിഞ്ഞ്, ഒരിക്കല്‍ക്കൂടി കോഴിക്കോട്ടെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുക്കം തകൃതി. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് പടുകൂറ്റന്‍ പന്തലിന്റെ പണി പുരോഗമിക്കുന്നു. 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഒന്നാം വേദിയില്‍ പന്തലൊരുങ്ങുന്നത്. 400 അടി നീളവും 160 അടി വീതിയുമുണ്ടാവും.


ഇരുമ്പുകാലുകള്‍ക്ക് മുകളില്‍ അലുമിനിയം ഷീറ്റ് വിരിക്കും. 15,000 പേര്‍ക്ക് ആദ്യവേദിയില്‍ കാഴ്ചക്കാരായെത്താം. 13,000 കസേരകളെങ്കിലും നിരത്താനാണ് ആലോചിക്കുന്നത്. 3500 ചതുരശ്ര അടിയിലാവും സ്റ്റേജും ഗ്രീന്‍ റൂം അടക്കമുള്ള അനുബന്ധ സൗകര്യങ്ങളുമൊരുക്കുക.



ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 14 ഗ്രീന്‍ റൂമുകളുണ്ടാവും. 15 വീതം ശൗചാലയങ്ങളൊരുക്കും. ഇതിനുപുറമേ വിശ്രമമുറിയും സജ്ജമാക്കും.പോലീസ്, ഫയര്‍ ഫോഴ്‌സ് പവിലിയനുകള്‍, വി.ഐ.പി.കള്‍ക്ക് വിശ്രമിക്കാനുള്ള പന്തല്‍, മാധ്യമങ്ങള്‍ക്കുള്ള സ്റ്റാളുകള്‍, സംഘാടകസമിതി ഓഫീസ്, സബ് കമ്മിറ്റികള്‍ക്കുള്ള ഓഫീസ് എന്നിവയും വിക്രം മൈതാനിയില്‍ സജ്ജമാക്കും.

പലഭാഗത്തും ചതുപ്പുനിലമാണെന്നതാണ് മൈതാനത്തെ പ്രയാസം. പുല്ലും കാടും വെട്ടിത്തെളിച്ചതോടെ വെള്ളം വാര്‍ന്നുപോയിക്കിട്ടുമെന്നാണ് കരുതുന്നത്. അങ്ങനെയായാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനാവും. അല്ലെങ്കില്‍ പാര്‍ക്കിങ് പ്രയാസമാവും. പ്രതിരോധവകുപ്പിന്റെ കൈവശമുള്ള മൈതാനം 24 മുതലാണ് സംഘാടകസമിതിക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചതെങ്കിലും ഡി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് നേരത്തേതന്നെ പന്തല്‍ നിര്‍മാണത്തിന് അനുമതികിട്ടിയത്.



പ്രധാനവേദി ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തല്‍ വിവിധ വേദികളിലായി ഒരുക്കേണ്ടിവരും. 40,000 ചതുരശ്ര അടിയിലുള്ള പന്തലാണ് ഭക്ഷണം കഴിക്കാനായി സജ്ജമാക്കുന്നത്. ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഭക്ഷണപ്പന്തലില്‍ 30,000 ചതുരശ്ര അടി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കരുതും. ബാക്കിസ്ഥലം കലവറയും പാചകപ്പുരയും. സാമൂതിരി സ്‌കൂളിലെ ഗ്രൗണ്ടില്‍ 5000 പേര്‍ക്കും നടുമുറ്റത്ത് നാലായിരം പേര്‍ക്കും ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്,  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (49 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends