ബഫര്‍സോണ്‍ വിഷയത്തില്‍ എരുമേലി എയ്ഞ്ചല്‍വാലിയില്‍ വന്‍ പ്രതിഷേധം...പുതിയ ഭൂപടത്തിലും ജനവാസമേഖലകള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്

ബഫര്‍സോണ്‍ വിഷയത്തില്‍ എരുമേലി എയ്ഞ്ചല്‍വാലിയില്‍ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ജനവാസമേഖലകള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. ഇളക്കിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കൃഷിയിടത്തില്‍വച്ച ബോര്‍ഡാണ് പിഴുതെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























