തൊഴിലാളികളുടെ ഓലക്കുടിലുകളിൽ നിന്നും രമ്യഹർമ്മ്യങ്ങളിലേയ്ക്ക് ചേക്കേറിയ കമ്മ്യൂണിസം അമേരിക്കയിലെ പാടങ്ങളിലും നെതർലാൻഡിലെ ഫാമുകളിലും യൂസഫലിയുടെ മാളുകളിലും ഒക്കെ പൂത്തുലയുകയാണ് സൂർത്തുക്കളേ! കണ്ണൂരിൽ റിസോർട്ട് അഴിമതിയുടെ പേരിൽ ജയരാജയുദ്ധം! പരിഹസിച്ച് അഞ്ജു പാർവതി

കണ്ണൂരിൽ റിസോർട്ട് അഴിമതിയുടെ പേരിൽ ജയരാജയുദ്ധം !! ഏത് രാജനൊപ്പം നില്ക്കണമെന്നറിയാതെ ക്യാപ്സ്യൂളുമായി സൈബർ അന്തങ്ങൾ! തുറന്നടിച്ച് അഞ്ജു പാർവതി. ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കണ്ണൂരിൽ റിസോർട്ട് അഴിമതിയുടെ പേരിൽ ജയരാജയുദ്ധം !! ഏത് രാജനൊപ്പം നില്ക്കണമെന്നറിയാതെ ക്യാപ്സ്യൂളുമായി സൈബർ അന്തങ്ങൾ! റിസോർട്ടിൽ പൂത്തുലയുന്ന കേരള മോഡൽ കമ്മ്യൂണിസം ! അതിനൊപ്പം നിറഞ്ഞു കവിയുന്ന സഖാക്കന്മാരുടെ സമ്പാദ്യം...!
തൊഴിലാളികളുടെ ഓലക്കുടിലുകളിൽ നിന്നും രമ്യഹർമ്മ്യങ്ങളിലേയ്ക്ക് ചേക്കേറിയ കമ്മ്യൂണിസം ഖേരള റിസോർട്ടുകളിൽ മാത്രമല്ല പൂത്തുലയുന്നത് ലങ്ങ് അമേരിക്കയിലെ പാടങ്ങളിലും നെതർലാൻഡിലെ ഫാമുകളിലും യൂസഫലിയുടെ മാളുകളിലും ഒക്കെ പൂത്തുലയുകയാണ് സൂർത്തുക്കളേ! പള്ളിയല്ല പണിയണം റിസോർട്ടുകൾ ഒരായിരം..ലോൽ സെലാം! ഗോ ടു കുമാര പിള്ള സേർ പാർട്ടി ക്ലാസ്സസ്സ്!
https://www.facebook.com/Malayalivartha


























