Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുട്ട 11വട്ടം ഊതി പടം പൊട്ടൻ പ്രാർത്ഥിക്കുക.. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ചിത്രം തകർക്കാൻ കൂടോത്രവുമായി ഒരു സംഘം... ബാല ഉണ്ണി മുകുന്ദൻ വിവാദത്തിന് പിന്നിനും ഇതേ കൂടോത്രം.. ഒരു വർഷം കൊണ്ട് ഉണ്ണിമുകുന്ദനെ ഫീൽഡ് ഔട്ട് ആക്കാനുള്ള ആ തന്ത്രം ഇങ്ങനെ..? ആ പോസ്റ്റ്‌ വയറലാവുന്നു

26 DECEMBER 2022 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാളികപ്പുറം. പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പറ്റം സിനിമാ പ്രേമികളും അതുപോലെ വിവാദവും കത്തികയറുകയാണ്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങിയ ഘട്ടത്തിലും വലിയതോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ്‌ വയറലാവുകയാണ് സമീർ അബ്ദുള്ള എന്ന ഫേസ്ബുക് പേജിൽ നിന്നുമാണ് ഈ വിവാദ പോസ്റ്റ്‌ വന്നിരിക്കുന്നത്

 

 

 

 

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

സഹോദരന്മാരെ ചാണക സംഘി ഉണ്ണി മുകുന്ദനെ പോലെയുള്ളവർ വളർന്നുവരുന്നത് നമ്മുടെ സമുദായത്തിന് അപകടമാണ് അവന്റെ മാളികപ്പുറം എന്ന പടത്തെ പരാജയപ്പെടുത്താൻ ഞാൻ ഒരു വഴി പറയാം. ആ പടം കളിക്കുന്ന തീയേറ്ററുകളിൽ കയറുക നിങ്ങളുടെ കയ്യിൽ ഒരു മുട്ട കരുതിയിരിക്കണം അല്ലാഹുവിനെ മനസ്സിൽ വിചാരിച്ചുകൊണ്ട് ആ മുട്ടയിൽ 11 വെട്ടം ഊതിയതിനുശേഷം പടം പൊട്ടാൻ പ്രാർത്ഥിക്കുക പടം

 

 

 

കഴിഞ്ഞു വരുമ്പോൾ നിങ്ങൾ ഇരുന്നു സീറ്റിൽ ആ മുട്ടയും വെച്ച് വരിക ഇത്രയേ വേണ്ടത് ഈ ശക്തമായ ഒരു മന്ത്രം വിദ്യയാണ് ഞാനും എന്റെ ഒരു കുറച്ചു ഫ്രണ്ട്സും ഉണ്ണിയുടെ കഴിഞ്ഞ പടത്തിനും ഇത് ചെയ്തപ്പോഴാണ് ബാലാ വിവാദം വന്നതും ഉണ്ണി നാണംകെട്ടതും മാളികപ്പുറം പടത്തിനും പരമാവധി സത്യവിശ്വാസികൾ ഇത് ചെയ്താൽ ഒരു വർഷം കൊണ്ട് അവനെ ഫീൽഡ് ഔട്ട് ആക്കാം ഇൻഷാ അള്ളാ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends