Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'മതേതര ഖേരളത്തിലെ മതേതര ഭക്ഷണമായ കുഴിമന്തി വീണ്ടും ഒരാൾക്ക് കൂടി കുഴിവെട്ടി കേട്ടോ! കുഴിമന്തിയെ പ്രതി ഒരു സർക്കാസ്റ്റിക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഇടതു ചിന്തകനായ ശ്രീരാമനും പോസ്റ്റിന് ലൈക്കിട്ടതിൻ്റെ പേരിൽ ഇടതു ബുദ്ധിജീവി കോമരങ്ങൾക്കും മാപ്പ് പറയേണ്ടി വന്ന പ്രബുദ്ധ കേരളത്തിലാണ് ഈ അറേബ്യൻ ഭക്ഷണശീലം കാരണം ആറു ദിവസത്തിനിടയ്ക്ക് രണ്ട് പേരുടെ ജീവൻ നഷ്ടമായത്...' അഞ്ചു പാർവതി കറുക്കുന്നു

07 JANUARY 2023 12:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കുഴിമന്തി കഴിച്ച് ആറു ദിവസത്തിനിടയ്ക്ക് രണ്ട് പേരുടെ ജീവനാണ് നഷ്ടമായത്. 'കുഴിമന്തിയെ പ്രതി ഒരു സർക്കാസ്റ്റിക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഇടതു ചിന്തകനായ ശ്രീരാമനും പോസ്റ്റിന് ലൈക്കിട്ടതിൻ്റെ പേരിൽ ഇടതു ബുദ്ധിജീവി കോമരങ്ങൾക്കും മാപ്പ് പറയേണ്ടി വന്ന പ്രബുദ്ധ കേരളത്തിലാണ് ഈ അറേബ്യൻ ഭക്ഷണശീലം കാരണം ആറു ദിവസത്തിനിടയ്ക്ക് രണ്ട് പേരുടെ ജീവൻ നഷ്ടമായത്' എന്ന് കുറിക്കുകയാണ് അഞ്ചു പാർവതി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മതേതര ഖേരളത്തിലെ മതേതര ഭക്ഷണമായ കുഴിമന്തി വീണ്ടും ഒരാൾക്ക് കൂടി കുഴിവെട്ടി കേട്ടോ! കുഴിമന്തിയെ പ്രതി ഒരു സർക്കാസ്റ്റിക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഇടതു ചിന്തകനായ ശ്രീരാമനും പോസ്റ്റിന് ലൈക്കിട്ടതിൻ്റെ പേരിൽ ഇടതു ബുദ്ധിജീവി കോമരങ്ങൾക്കും മാപ്പ് പറയേണ്ടി വന്ന പ്രബുദ്ധ കേരളത്തിലാണ് ഈ അറേബ്യൻ ഭക്ഷണശീലം കാരണം ആറു ദിവസത്തിനിടയ്ക്ക് രണ്ട് പേരുടെ ജീവൻ നഷ്ടമായത്.

കലോത്സവത്തിലെ വെജിറ്റേറിയൻ സദ്യയെ ചാരി ശുദ്ധ -അശുദ്ധത്തിൻ്റെ ഗീബൽസിയൻ നുണകൾ പടച്ചുവിട്ട കൂട്ടർക്ക് ഈ കുഴിമന്തി ഭക്ഷ്യവിഷ മരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്? സ്വന്തം വീട്ടിലെ കുഞ്ഞുങ്ങൾക്ക് വിഷമില്ലാത്ത ഭക്ഷണശീലം നല്കുന്ന ചീമുട്ട ചിന്താഗതികാർക്ക് അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾ പിടഞ്ഞുവീണ് മരിച്ചാൽ എന്താണ് ചേതം?

പഴയിടം വിളമ്പിയ സദ്യയിലെ ബ്രാഹ്മണിക് ഹെജിമണി കണ്ടുപിടിച്ച് ഒരു ശതമാനം പോലുമില്ലാത്ത നമ്പൂതിരി സമുദായമാണ് നവോത്ഥാനത്തിന് തടസ്സം നില്ക്കുന്നവരെന്ന് വാദിക്കുന്ന ഇവറ്റകൾക്ക് വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന അറബിക് ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന സാമൂഹൃവിപത്തിനെ കുറിച്ച് ഒരക്ഷരം മിണ്ടാനില്ല.

കോട്ടയത്തുകാരിയായ രശ്മി രാജിന് പിറകെ കാസർകോടുകാരിയായ അഞ്ജു ശ്രീ പാർവ്വതി ഇന്ന് കുഴിമന്തി വഴിയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായി മരണപ്പെട്ടിരിക്കുന്നു. നഷ്ടം വീട്ടുകാർക്ക് മാത്രം! എങ്ങും ചർച്ചയില്ല; സംവാദമില്ല! ഒന്നുമില്ല! കാരണം ഭക്ഷ്യവിഷബാധ ഉണ്ടാക്കിയ ഭക്ഷണത്തിൻ്റെ പേര് കുഴിമന്തി എന്നാണ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (12 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends