Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കുടുംബ കോടതിയില്‍ വിവാഹ മോചന നടപടികൾക്ക് കാമുകനൊപ്പം എത്തി: കുഞ്ഞിനേയും തന്നെയും ഉപേക്ഷിച്ച ഭാര്യയോടുള്ള പക തീർക്കാൻ മടവാള്‍ ഉപയോഗിച്ച്‌ വെട്ടി: ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പിൽ നടന്നത്...

10 JANUARY 2023 11:38 AM IST
മലയാളി വാര്‍ത്ത

കുടുംബ കോടതിയില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്‌ എത്തിയ യുവതിക്ക്‌ വെട്ടേറ്റു. മനിശ്ശേരി കരുവാന്‍പുരക്കല്‍ സുബിത (24)യ്ക്കാണ് വെട്ടേറ്റത്. ഒറ്റപ്പാലം കുടുംബകോടതിയിൽ ആക്രമണം നടത്തിയ ഭര്‍ത്താവ്‌ സൗത്ത്‌ പനമണ്ണ തെക്കത്ത്‌ പറമ്പില്‍ രഞ്‌ജിത്ത്‌ (32) ആയുധവുമായി ഒറ്റപ്പാലം പോലീസില്‍ കീഴടങ്ങി. സംഭവത്തെക്കുറിച്ച് പോലീസ്‌ പറയുന്നതിങ്ങനെ... രഞ്‌ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ട്‌ കോടതിയില്‍ കൗണ്‍സ്ലിങിന്‌ എത്തിയതായിരുന്നു സുബിത. ഇന്നലെ രാവിലെ 11 നു കൗണ്‍സലിങ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ശേഷമാണു സംഭവം.

കോടതിക്ക്‌ പുറത്ത്‌ കാത്തുനിന്ന രഞ്‌ജിത്ത്‌ യുവതിയുമായി തര്‍ക്കിക്കുകയും സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാള്‍ ഉപയോഗിച്ച്‌ വെട്ടുകയുമായിരുന്നു. കൈകളില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി തന്നെയും രണ്ടുവയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്‌ പോയതിന്റെ വൈരാഗ്യമാണ്‌ അക്രമണത്തിന്‌ കാരണമെന്ന്‌ രഞ്‌ജിത്ത്‌ മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു.

കൊലപാതക ശ്രമത്തിനും ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്‌. സുബിതയുടെയും രഞ്‌ജിത്തിന്റെയും പ്രണയ വിവാഹമായിരുന്നു. ജുവലറിയിലെ ജീവനക്കാരിയായ സുബിത കഴിഞ്ഞ ഒരു മാസത്തിലധികമായി അവിടത്തെ മറ്റൊരു ജീവനക്കാരനായ യുവാവിനൊപ്പമാണ്‌ താമസം.

കോടതി പരിസരത്ത്‌ സംഭവം നടക്കുമ്പോള്‍ യുവാവും കൂടെ ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. സുബിത കൗണ്‍സിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്നത് കാത്ത് നിന്ന രഞ്ജിത് പിന്നീട് ഇതിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ച വാളെടുത്ത് സുബിതയെ രഞ്ജിത്ത് വെട്ടുകയായിരുന്നു. പരസ്പരം പിരിയാന്‍ ഇരുവരും ഉഭയസമ്മതപ്രകാരം തീരുമാനിച്ചതായിരുന്നു. കഴിഞ്ഞ ഒരുമാസമായി സുബിത മീറ്റ്‌ന സ്വദേശിയുമൊത്ത് താമസം തുടങ്ങി.

സുബിത ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ഉണ്ടായ അടുപ്പമാണ് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസിക്കാന്‍ ഇടയായത് എന്നാണ് വിവരം. ഇതില്‍ പ്രകോപിതനായ രഞ്ജിത് സുബിതയെ ആക്രമിക്കുകയായിരുന്നു. സുബിതയുടെ വലത് കൈയിലെ നടുവിരലിനും ഇടത് കൈയിലെ ചെറുവിരലിനുമാണ് വെട്ടേറ്റിട്ടുണ്ട്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രഞ്ജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (12 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends