Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'അയ്യപ്പ ശരണമന്ത്രം ചൊല്ലിയതിൻ്റെ പേരിൽ ദിവൃ എസ് അയ്യർ നേരിട്ട സൈബർ ബുള്ളിയിങ് കണ്ടില്ലെന്നു വച്ചാലും പഴയിടം വിളമ്പുന്ന ഭക്ഷണത്തിലെ ജാതീയതയെ ചാരി നാല് ഇല്ലാ വചനം പറഞ്ഞില്ലെങ്കിൽ സമാധാനമില്ല...' അഞ്ജു പാർവതി കുറിക്കുന്നു

10 JANUARY 2023 11:38 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ജാതിയുടെ പേരിൽ നടക്കുവരുന്ന വാദപ്രതിവാദങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി. 'അയ്യപ്പ ശരണമന്ത്രം ചൊല്ലിയതിൻ്റെ പേരിൽ ദിവൃ എസ് അയ്യർ നേരിട്ട സൈബർ ബുള്ളിയിങ് കണ്ടില്ലെന്നു വച്ചാലും പഴയിടം വിളമ്പുന്ന ഭക്ഷണത്തിലെ ജാതീയതയെ ചാരി നാല് ഇല്ലാ വചനം പറഞ്ഞില്ലെങ്കിൽ സമാധാനമില്ല' എന്നും അവർ കുറിക്കുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മൊട്ട അരുൺ വിസർജ്ജിച്ച വെർബൽ ഡയേറിയ അപ്പാടെയെടുത്ത് ഖദറിൽ തേയ്ച്ചു അടപടലം നാറിയ രണ്ട് യൂത്തന്മാരെ കണ്ടില്ലെന്നു നടിക്കുന്നില്ല. പന്നികളോട് മല്ലയുദ്ധം നടത്താൻ താനില്ലെന്ന് പഴയിടം ഒരൊറ്റ സ്റ്റേറ്റ്മെൻ്റ് കൊണ്ട് പ്രഖ്യാപിച്ച് പൊതു സമൂഹത്തിന് മുന്നിൽ തലയെടുപ്പോടെ തല ഉയർത്തി നിന്നപ്പോൾ , വീണിടം വിദ്യയാക്കിയ കമ്മി മൊട്ട " അയ്യോ പഴയിടം പോവല്ലേ " എന്നും പറഞ്ഞ് മലക്കം മറിഞ്ഞ് എല്ലാം പിയർ ബോർദ്രുൻ്റെ ഡോക്സായിൽ കൊട്ടിയിട്ടു. അതെന്താണെന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത സകലമാന കമ്മികളും ഏതോ കൂടിയ ഇനം തള്ളൽ ആയി കണ്ട് മൊട്ടയെ ശുദ്ധികലശം ചെയ്തു വിശുദ്ധനാക്കി. ഒടുക്കം പഴി മൊത്തം യൂത്തന്മാരുടെ മണ്ടയ്ക്കും ഇട്ടു.

തമാശ എന്താച്ചാൽ മേൽപ്പറഞ്ഞ രണ്ട് യൂത്തന്മാരും പറന്നുപ്പോയ കിളിയെ വലയിട്ട് പിടിച്ച് കെണിയിലായതാണ്. ബ്രാഹ്മണിക്കൽ ഹെജിമണിയെന്നു കേട്ടാൽ ഉടൻ ചെണ്ട കൊട്ടി ആളെ കൂട്ടണമെന്ന ധാരണ ഇവർക്കുണ്ടായത് എന്ന് മുതൽക്കാണെന്നറിയില്ല. ഇവിടെ സവർണ്ണ ഹെജിമണിയെന്ന് നീട്ടി കാറി നാല് നിലവിളി വിളിച്ചാൽ വോട്ട് ബാങ്കിൽ ന്യൂനപക്ഷവും ദളിത് പക്ഷവും ചാടി വീഴുമെന്ന മിഥ്വാധാരണ ശക്തമാണ് . അവർ ചാടി വീഴും; അത് പക്ഷേ ചെമപ്പ് പക്ഷത്തേയ്ക്ക് ആണെന്ന് മാത്രം.

ഉത്തരേന്ത്യയിൽ ഗോമാംസം കഴിച്ചാൽ, പശുവിനെ അറുത്താൽ വൈകാരികമായി പ്രതികരിക്കുന്നത് സംഘ പരിവാറുകാരായ ഹൈന്ദവർ മാത്രമല്ല; ഒന്നാന്തരം കോൺഗ്രസ്സുകാരായ ഹൈന്ദവർ കൂടിയാണ്. അതറിയാതെ ഒന്നുമല്ല മാക്കുറ്റി തെരുവിൽ ഒരു മിണ്ടാപ്രാണിയെ അറുത്തത്. എന്നിട്ട് വോട്ടു പെട്ടിയിൽ വീഴുമെന്ന് കരുതിയ പ്രീണന വോട്ടുകൾ പെട്ടിയിൽ വീണോ? ഇല്ല! ആ വോട്ടുകൾ നേരെ ചെങ്കൊടിപ്പെട്ടിയിൽ വീണു .

കൂടെയുള്ള യൂത്ത് നേതാവിൻ്റെ കളക്ടർ ഭാര്യയെ ഇടം വലം വിടാതെ സൈബർ കമ്മികൾ അവരുടെ "അയ്യർ" ജാതിവാൽ വച്ചും ശരണം വിളിച്ചതിൻ്റെ പേരിലും ട്രോളുകയും അപമാനിക്കുകയും ചെയ്തിട്ടും അതിനെതിരെ ഒരു വാക്ക് മിണ്ടിപ്പോയാൽ പ്രീണന tactics പൊളിയില്ലേ? അതു വരെ കൊട്ടിക്കൊണ്ടിരുന്ന സവർണ്ണ ഹെജിമണി കം ഹൈന്ദവ ജാതീയത ചെണ്ടമേളം പിഴവാണെന്ന് തെളിയില്ലേ? അയ്യപ്പ ശരണമന്ത്രം ചൊല്ലിയതിൻ്റെ പേരിൽ ദിവൃ എസ് അയ്യർ നേരിട്ട സൈബർ ബുള്ളിയിങ് കണ്ടില്ലെന്നു വച്ചാലും പഴയിടം വിളമ്പുന്ന ഭക്ഷണത്തിലെ ജാതീയതയെ ചാരി നാല് ഇല്ലാ വചനം പറഞ്ഞില്ലെങ്കിൽ സമാധാനമില്ല!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (12 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends