നിങ്ങളറിഞ്ഞോ? കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നമ്മുടെ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താകുലാ ജെറോം കൊല്ലത്തെ ഡീ ഫോർട്ട് റിസോർട്ടിലെ മൂന്ന് മുറികളുള്ള ഒരു അപ്പാർട്ട്മെൻ്റിൽ അമ്മയോടൊപ്പം ഞെങ്ങി ഞെരുങ്ങി കഴിഞ്ഞു വരികയാണത്രേ; വലിച്ച് കീറി സന്ദീപ് വാചസ്പതി

നിങ്ങളറിഞ്ഞോ? കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നമ്മുടെ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താകുലാ ജെറോം കൊല്ലത്തെ ഡീ ഫോർട്ട് റിസോർട്ടിലെ മൂന്ന് മുറികളുള്ള ഒരു അപ്പാർട്ട്മെൻ്റിൽ അമ്മയോടൊപ്പം ഞെങ്ങി ഞെരുങ്ങി കഴിഞ്ഞു വരികയാണത്രേ. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
നിങ്ങളറിഞ്ഞോ? കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നമ്മുടെ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താകുലാ ജെറോം കൊല്ലത്തെ ഡീ ഫോർട്ട് റിസോർട്ടിലെ മൂന്ന് മുറികളുള്ള ഒരു അപ്പാർട്ട്മെൻ്റിൽ അമ്മയോടൊപ്പം ഞെങ്ങി ഞെരുങ്ങി കഴിഞ്ഞു വരികയാണത്രേ. സ്വന്തം വീട് പുതുക്കി പണിയുന്നത് കൊണ്ടാണ് ഈ 'കുല സ്ത്രീ' ഇത്രയും ത്യാഗം സഹിച്ച് റിസോർട്ടിൽ കഴിയുന്നത്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം വരാൻ ഇങ്ങനെ ത്യാഗം സഹിക്കുന്ന സഖാവിൻ്റെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്.
ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന റിസോർട്ടിനെ സഹായിക്കാനാണ് സഖാവ് അവിടെ താമസിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാലും നമ്മൾ സഖാക്കൾ അത് വിശ്വസിക്കരുത്. അത് വെറും വരട്ട് തത്വവാദമാണ്. കേരളത്തിൻ്റെ ഒന്നാം നമ്പർ പദവി കളയാനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമായും ആഗോള കുത്തകകളുടെ സംഘടിത ശ്രമമായും വേണം നമ്മൾ ഇതിനെ കാണാൻ. ലാൽ സലാം.
https://www.facebook.com/Malayalivartha