Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിന്ത നല്ല കുട്ടി, എല്ലാവരും മാതൃകയാക്കണം..പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് ചിന്ത കാണിക്കുന്നു..എന്തൊരു ന്യായീകരണമാണ് അശോകൻ ചെരുവിൽ നിരത്തുന്നത്..

09 FEBRUARY 2023 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...

ചിന്ത ചേച്ചി കുറച്ചു ദിവസമായിട്ട് ഇങ്ങനെ എയറിലാണ് ആദ്യമൊരു കത്ത് വിവാദം, അത് കഴിഞ്ഞൊരു വാഴക്കുല വിവാദവും , കോപ്പിയടി വിവാദവും..അത് കഴിഞ്ഞാണ് റിസോർട്ടിലെ ആഡംബര ജീവിതവും..അങ്ങനെ വിവാദങ്ങളോട് വിവാദങ്ങൾ ഇങ്ങനെ കത്തി നിൽക്കുന്നതിനിടയിലാണ്, ഇതെല്ലം കണ്ടു പഠിച്ച് മാതൃകയാക്കണമെന്ന് ഒരു വാദം, ചിന്താ ജെറോമിനെ പിന്തുണച്ച് അശോകൻ ചരുവിൽ രംഗത്ത് വരികയാണ്..പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന തീരെ ചെറിയ പെൺകുട്ടിക്കാലം മുതൽക്കേ പ്രമുഖ മാധ്യമങ്ങളുടെ രൂക്ഷമായ കടന്നാക്രണങ്ങളെ നേരിട്ടയാളാണ് ചിന്ത. അവരുടെ വാക്കും വസ്ത്രവും ഊണും ഉറക്കവും പഠനവും പരീക്ഷയും ശമ്പളവും കുടിശ്ശികയും നാക്കുപിഴയും നോട്ടപ്പിശകും ഉൾപ്പെടെ ഒരു മനുഷ്യജീവിതത്തിൽ എന്തൊക്കെ ഉണ്ടോ അതിനെയെല്ലാം ചുറ്റും കൂടിനിന്ന് ആർത്തുല്ലസിച്ച് അവർ ആക്ഷേപിച്ചിട്ടുണ്ട്.ചിന്തയെ വിമർശിക്കുന്നതിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് അവർ നിർണ്ണയിക്കുകയാണ്. എന്തായാലും കടന്നാക്രമണങ്ങളെ അതിജീവിച്ച് ഇന്ന് ചിന്ത ജെറോം നേടിയെടുത്ത ശക്തിയും നിശ്ചയദാർഡ്യവും സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവും., അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-ചിന്ത ജെറോമിൻ്റെ സന്തതസഹചാരിയായ അമ്മ ചുറ്റും കൂടുന്ന മാധ്യമസമൂഹത്തെ പകച്ചു നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

 

 

എല്ലാ അമ്മമാരും പാവങ്ങളാണ്. പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന തീരെ ചെറിയ പെൺകുട്ടിക്കാലം മുതൽക്കേ പ്രമുഖ മാധ്യമങ്ങളുടെ രൂക്ഷമായ കടന്നാക്രണങ്ങളെ നേരിട്ടയാളാണ് ചിന്ത. അവരുടെ വാക്കും വസ്ത്രവും ഊണും ഉറക്കവും പഠനവും പരീക്ഷയും ശമ്പളവും കുടിശ്ശികയും നാക്കുപിഴയും നോട്ടപ്പിശകും ഉൾപ്പെടെ ഒരു മനുഷ്യജീവിതത്തിൽ എന്തൊക്കെ ഉണ്ടോ അതിനെയെല്ലാം ചുറ്റും കൂടിനിന്ന് ആർത്തുല്ലസിച്ച് അവർ ആക്ഷേപിച്ചിട്ടുണ്ട്, കുത്തകകൾ നടത്തുന്ന മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല. ആ വിമർശനത്തെ അതിജീവിച്ച് കടന്നു പോന്നാണ് അവർ കരുത്തു നേടുന്നത്. ചിന്തയെ സംബന്ധിച്ച് ഒരു പ്രത്യേകത ആക്ഷേപകരുടെ കൂട്ടത്തിൽ ഇടതുപക്ഷമാന്നെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചില മധ്യവർഗ്ഗ പുരുഷുക്കളും ഉണ്ട് എന്നതാണ്. അതിനു കാരണം അന്വേഷിച്ച് പാഴൂരിലേക്ക് പോകേണ്ടതില്ല. തലയുയർത്തിപ്പിടിക്കുന്ന സ്ത്രീ എന്നതാണ് പ്രശ്നം.ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്തം ഏതൊക്കെ മനസ്സുകളിലാണ് ഒളിച്ചിരിപ്പുള്ളതെന്നും എപ്പോഴാണ് പുറത്തു വരിക എന്നും പറയാനാവില്ല. ചിന്തയെ വിമർശിക്കുന്നതിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് അവർ നിർണ്ണയിക്കുകയാണ്.എന്തായാലും കടന്നാക്രമണങ്ങളെ അതിജീവിച്ച് ഇന്ന് ചിന്ത ജെറോം നേടിയെടുത്ത ശക്തിയും നിശ്ചയദാർഡ്യവും സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവും.

 

അതെ സമയം..സംസ്ഥാന യുവജനക്ഷേമ അധ്യക്ഷന്‍ ചിന്ത ജെറോം അമ്മയോടൊപ്പം റിസോര്‍ട്ടില്‍ താമസിച്ചത് സംബന്ധിച്ച് ഉണ്ടായ രാഷ്ട്രീയ വിവാദത്തില്‍ തങ്കശേരിയിലെ ഡി ഫോര്‍ട്ട് റിസോര്‍ട്ട് ഉടമ രംഗത്ത്. രാഷ്ട്രീയ വിവാദങ്ങളില്‍ റിസോര്‍ട്ടിനെ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്ന് ഉടമയായ ഡാര്‍വിന്‍ ക്രൂസ് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് വിവാദം സൃഷ്ടിക്കുമ്പോള്‍ പണം മുടക്കി സ്ഥാപനം നടത്തുന്ന തന്നെ പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ചിന്ത നേരിട്ട് രംഗത്തെത്തിയിരുന്നു, അമ്മയുടെ ചികിത്സാ സമയത്തയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ചഡ് ബാത്ത്റൂമിനായി വീട് പുതുക്കി പണിയുന്ന സമയത്താണ് ഇതെന്നുമാണ് ചിന്ത ജെറോം നല്‍കുന്ന വിശദീകരണം. മാസം 20000 രൂപയാണ് വാടകയിനത്തില്‍ നല്‍കിയതെന്നും ചിന്ത പറയുന്നു. തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് വാടക നല്‍കിയതെന്നും ചിന്ത വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (9 minutes ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (14 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (25 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (34 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (41 minutes ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (43 minutes ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (53 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (2 hours ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (2 hours ago)

Malayali Vartha Recommends