Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

പിണറായിയെ വളഞ്ഞുമുറുക്കി ഇ.ഡി. വേട്ടക്കളമൊരുക്കി. എലിക്കെണിയില്‍ കുടുങ്ങി ലോകായുക്തയും...

30 MARCH 2023 03:30 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ കോഴക്കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായ ഇഡിയുടെ അന്വേഷണം പുതിയ വഴിതിരിവിലേയ്ക്ക് എത്തി നില്ക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് പകല്‍പോലെ വെളിച്ചമായ കോടികളുടെ അഴിമതി നടന്നിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ നിയമനം മുതല്‍ വടക്കാഞ്ചേരി പദ്ധതി താളം തെറ്റുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഇഡിയുടെ കൈവശമുണ്ട്. മുഖ്യമന്ത്രി ിണറായി വിജയന്‍ അറിയാതെയാണ് ഇത്രയും വലി കൊള്ള നടന്നതെന്ന് വിശ്വസിക്കാന്‍ ഇഡി തയ്യാറല്ല. പിണറായി വിജയന് നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നതിന് പകരം ആത്മവിശ്വാസം തകര്‍ക്കുകയാണ് ഇഡി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

പിണറായിയ്ക്ക് ചു്റ്റുമുള്ളവരെയെല്ലാം മുള്‍മുനയില്‍ നിറുത്തി കൊണ്ട് അന്വേഷണം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതുവരെ നീട്ടി കൊണ്ടു പോകാനാണ് പദ്ധതി. മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍, ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, റെഡ്‌ക്രെസെന്റ് ്പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമേ പ്രമുഖ വ്യവസായി യൂസഫലി എന്നിവരെല്ലാം ഇഡിയുടെ വലയത്തിനുള്ളിലാണ്. ശിവശങ്കര്‍ ജയിലിലുമാണ്. ഇതിലും മാരകമായ സാഹചര്യം സൃഷ്ടിച്ച് പിണറായി വിജയനെ ചുറ്റുമുറിക്കി നിറുത്തിയ ശേഷം കേന്ദ്രാനുമതിയോടെ ചോദ്യം ചെയ്യലിന് വിളിക്കാനാണ് ഇഡിയുടെ പദ്ധതി. പിണറായി ിജയനെതിരെ ശക്തമായ തെളിവുകളില്ലാതെ ഇഡി ചാടി പുറപ്പെട്ടാല്‍ കേരളത്തില്‍ നിന്നുയരാവുന്ന ജനരോക്ഷത്തെയും ഇഡി കണക്കാക്കുന്നുണ്ട്. ഇഡിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന അജിത് ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇഡി കേരളത്തിലെ കേസുകള്‍ അന്വേഷിക്കുന്നത്.

ഇഡിയുടെ ചോ്ദ്യം ചെയ്യലില്‍ യുസഫലിയും ലൈഫ് മിഷന്‍ കരാറുമായി ബ്‌നധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ യൂസഫലിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രിയ്ക്ക് അഴിമതിയുമായി ബന്ധമുള്ള വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ലക്ഷ്യമെന്നറിയുന്നു. എന്തായാലും ഇഡി കേസ് സോക്രട്ടീസിന്റെ വാളു പോലെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടു്ന്നതിനോടൊപ്പാണ് ലോകായുക്ത കേസും പിണറായിയെ അലട്ടുന്നത്. ഏപ്രില്‍ 3 ന് ഹൈക്കോടതി പരാതിക്കാരന്റെ കേസ് പരിഗണിക്കുമ്പോള്‍ ലോകായുക്ത കേസിന്റെ ഭാവിയുമറിയാം.

പിണറായി വിജയന്റെ ഭാവി തീരുമാനിക്കുന്ന വിധിയില്‍ അടയിരിക്കുന്ന ലോകായുക്തയ്ക്ക് ഇനി എത്രനാള്‍ മുഖ്യനെ രക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണുയരുന്നത്. ഇതേ ചോദ്യം പൊതു സമൂഹം ചോദിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായി. ആ ചോദ്യം തന്നെ  ഹൈക്കോടതിയും ആവര്‍ത്തിച്ചിരിക്കുന്നു. ലോകായുക്തയുടെ ചിറകരിഞ്ഞ് സര്‍ക്കാരിന്റെ ചട്ടുകമാക്കി മാറ്റാനായി കൊണ്ടു വന്ന എല്ലാ അടവുകളും പരാജയപ്പെട്ടിട്ടും ലോകായുക്ത സര്‍ക്കാരിനെ താങ്ങി നില്ക്കുകയാണ്. നൂറുശതമാനം തെളിവുകളുമായി വിചാരണ പൂര്‍ത്തിയാക്കിയിട്ടും മുഖ്യമന്ത്രിയെ രക്ഷിക്കാനായി ലോകായുക്ത നടത്തി കൊണ്ടിരിക്കുന്ന നാടകം പൊളിയാന്‍ ഇനി അധികനാളുകളില്ലെന്ന സന്ദേശമാണ് ഹൈക്കോടതി നല്കിയിരിക്കുന്നത്.

അതേ സമയം ഇഡി അന്വേഷണത്തില്‍ വടക്കാംഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി ഹാബിറ്റാറ്റ് നല്കിയ പ്രോജക്ടും , എസ്റ്റിമേറ്റും യു.വി.ജോസിന്റെ ഇ മെയിലില്‍ നിന്നും സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് യൂണിടാക്കിന്റെ ഓഫീസിലേയ്ക്ക് അയച്ചു കൊടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ നിര്‍മാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനു വിചാരണക്കോടതി  ഇന്നലെ ജാമ്യം അനുവദിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇതുവരെ 10 തവണ ചോദ്യം ചെയ്തു, ഈ മാസം 20 ന് അറസ്റ്റ് ചെയ്ത ശേഷം 7 ദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ ചോദ്യം ചെയ്തു, ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട 4.5 കോടി രൂപയുടെ കോഴ ഇടപാടില്‍ അറിയാവുന്ന കാര്യങ്ങളെല്ലാം ഇതിനകം അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

പദ്ധതി നടത്തിപ്പിന്റെ ഘട്ടത്തില്‍ ലൈഫ് മിഷന്‍ സിഇഒയായിരുന്ന യു.വി.ജോസിന്റെ മൊഴികളും സന്തോഷ് ഈപ്പന്റെ അറസ്റ്റിനു വഴിയൊരുക്കിയിരുന്നു. കേസിലെ കൂട്ടുപ്രതിയായ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിനു പിന്നാലെയാണു സന്തോഷിനെയും അറസ്റ്റ് ചെയ്തത്. ശിവശങ്കര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഇനി ആ ശ്രണിയിലേയ്ക്ക് സി.എം.രവീന്ദ്രന്‍, എം.എ.യുസഫലി അവസാനം അത് പിണറായി വിജയന്‍ , വീണ വിജയന്‍ എന്നിവരിലേയ്ക്ക് എത്തിക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (23 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (34 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (44 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (53 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

Malayali Vartha Recommends