Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ശിവശങ്കര്‍ പുറത്തിറങ്ങുമോ ?? തീവ്രവാദഫണ്ടിംഗെന്ന് ഇ.ഡി കേസ് ഫയല്‍ പരിശോധനയില്‍ കോടതി ഇന്ന് വ്യക്തമാക്കും

30 MARCH 2023 03:52 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ കോഴക്കേസും,സ്വര്‍ണ്ണക്കടത്ത് കേസും രാജ്യതാല്പര്യത്തിന് എതിരാണെന്ന് കണ്ടെത്തിയയതോടെ കേസിന്റ വിസധമായ പഠനത്തിനായി ഫയലുകള്‍ കോടതില്‍ ഹാജരാക്കാന്‍ ഇഡിയോട് പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടു. രണ്ട ്‌കേസകുളുടെയും മുഖ്യസൂത്രധാരനും നടത്തിപ്പുകാരനും ശിവശങ്കറാണ്. കേഴയായി ലഭിച്ച പണം പോലും വിദേസത്തേയക്ക് കടത്തിയതിലൂടെ ്‌ന്വേഷണ സംഘം തീവ്രവാദ പ്രവര്‍ത്തന ആരോപണവും മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് കോടതി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന കോടതിയില്‍ ഫയലുകള്‍ ഹാജരാക്കുന്നതോടൊപ്പമാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജിയും പരിഗണിക്കുന്നത്.

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിന്റെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തിനിടെയാണു ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍.ശങ്കരനാരായണന്‍ ഇക്കാര്യം പറഞ്ഞത്.  ശിവശങ്കറിന്റെ അഭിഭാഷകന്‍ സമയം തേടിയതിനെ തുടര്‍ന്നു ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ ജസ്റ്റിസ് എ.ബദറുദ്ദീന്‍ മാറ്റി.

യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. കേസില്‍ 9-ാം പ്രതിയാണ് ശിവശങ്കര്‍. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും കമ്മിഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. യു.വി. ജോസ് നല്കിയ മൊഴിയിലും കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ നല്കിയിട്ടുണ്ട്. കമ്മിഷനില്‍ ഒരു ാഗം യു.വി.ജോസും കൈപറ്റിയിട്ടുണ്ട്. ശിവശങ്കറിന് ജാമ്യം നല്കിയാല്‍ കൂട്ടുപ്രതികളെയും സാക്ഷികളെയും സ്വാധനിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കോഴപ്പണത്തില്‍ 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് അയച്ചു എന്ന് ഇഡി അറിയിച്ചു. കുറ്റകൃത്യത്തില്‍നിന്നു ലഭിച്ച പണത്തിന്റെ വഴികള്‍ അന്വേഷിക്കേണ്ടതുണ്ട്. സ്വര്‍ണക്കടത്ത്, കൈക്കൂലി എന്നിവയിലൂടെ ലഭിച്ച പണം ഡോളറാക്കി നയതന്ത്ര ചാനല്‍ വഴി വിദേശത്തേക്കു കടത്തിയതു  തീവ്രവാദ പ്രവര്‍ത്തനമാണ്. ഉന്നത സ്ഥാനമാനങ്ങള്‍ വഹിച്ച ശിവശങ്കര്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. അസുഖ ബാധിതനാണെന്ന പേരില്‍ ജാമ്യം നല്‍കുന്നതിനെയും ഇഡി എതിര്‍ത്തു.

ഡോളര്‍ കടത്തിയ കേസ് മുന്‍പ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാനാകില്ലേ എന്നു കോടതി വാക്കാല്‍ ചോദിച്ചു. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വീണ്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന വാദം തെറ്റാണ്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കോഴക്കേസും രണ്ടാണെന്നും ഇഡി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസിന് തീവ്രവാദ ബന്ധമാണ് ഇഡി ആരോപിക്കുന്നത്. കോടികള്‍ പലവഴിക്ക് വന്ന് മറിഞ്ഞതും അവ വിദേശത്തേയ്ക്ക് കടത്തിയതും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ആരുടെ പക്കലാണ് ഈ പണം എത്തിയതെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല.

ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്ന സുരേഷും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ബാങ്ക് ലോക്കര്‍ ആരംഭിച്ചത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല. അന്വേഷണത്തില്‍ രാഷ്ട്രീയം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണു ശിവശങ്കര്‍ ശ്രമിക്കുന്നതെന്ന് ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു. ഇഡിയുടെ വാദങ്ങളില്‍ തെളിവ് ശേഖരിക്കാനാണ് കോടതി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിന് എങ്ങനെ വിദേശ ബന്ധവും തീവ്രവാദ ബന്ധവും വന്നുവെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇഡിയുടെ വാദം ശരിയാണോയെന്ന് പരിശോധിക്കാനാണ് കോടതി ഫയലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ലെഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പ്‌ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചത്.എന്നാല്‍ യു.വി.ജോസ്, സി.എം.രവീന്ദ്രന്‍ എന്നിവരെ ചോദ്്യം ചെയ്ത് വിട്ടയച്ചു. അവരുടെ കാര്യത്തില്‍ അറസ്റ്റിലേയ്ക്ക് കടന്നിട്ടില്ലെന്നതും സംശയമുളവാക്കുന്നുണ്ട്. കൂടുതല്‍ തെളവുകള്‍ ശേഖരിച്ച് അറസ്റ്റിലേയ്ക്ക് കടക്കാനാണ് ഇഡി തീരുമാനമെന്നറിയുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (22 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (33 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (43 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (52 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

Malayali Vartha Recommends