Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

സംസ്ഥാനത്ത് റോഡുകളില്‍ സ്ഥാപിച്ച 726 നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ 1000 പുതിയ ഹൈടെക് കാമറകള്‍ വഴി ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി അടുത്ത മാസം മുതല്‍ പിഴ ഈടാക്കി തുടങ്ങും

31 MARCH 2023 07:17 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് റോഡുകളില്‍ സ്ഥാപിച്ച 726 നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ 1000 പുതിയ ഹൈടെക് കാമറകള്‍ വഴി ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി അടുത്ത മാസം മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നുണ്ട്.

ജനരക്ഷയ്ക്കാണ് ഇവയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും പിഴ ചുമത്തുന്നതിലൂടെ നല്ലൊരു വരുമാനം കൂടിയാണ് പ്രതീക്ഷ.

പിഴയിനത്തില്‍ ആദ്യവര്‍ഷം ലക്ഷ്യമിടുന്നത് 261.1 കോടിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിര്‍മ്മിത ബുദ്ധി കാമറകള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുക. 245 കോടി. 236 കോടി ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്.


ആദ്യ വര്‍ഷം തന്നെ ഇതില്‍ കൂടുതല്‍ പിഴയായി ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിഴയുടെ എണ്ണം ക്രമമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചു വര്‍ഷം ആകുമ്പോഴേക്കും ഇതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം കഴിഞ്ഞ് സര്‍ക്കാരിന് കുറഞ്ഞത് 188 കോടി ലാഭം കിട്ടുമെന്നാണ് റിപ്പോര്‍ട്ടില്‍.അപകടമേഖലകള്‍ (ബ്ലാക്ക് സ്പോട്ടുകള്‍) മാറുന്നതനുസരിച്ച് കാമറകള്‍ പുനര്‍വിന്യസിക്കും. അതിനാല്‍ കാമറകളുടെ സ്ഥാനം മനസിലാക്കി സ്ഥിരമായി ഇവ ഒഴിവാക്കി പോകാനാകില്ല.

മൊബൈല്‍ യൂണിറ്റുകളും ഉടന്‍മൊബൈല്‍ കാമറ യൂണിറ്റുകളും ഉടന്‍ നിരത്തിലിറങ്ങും. സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തനം. 97 ഡിഗ്രിയില്‍ കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കുന്ന ത്രീഡി ഡോപ്ലര്‍ കാമറകളാണ് ഇവ.


അതേസമയം വാഹന പരിശോധനയിലൂടെ പ്രതിമാസം 500 മുതല്‍ 1500 വരെ കേസുകള്‍ കണ്ടെത്തി പിഴ ചുമത്തണമെന്നാണ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.

എസ്.ഐയുടെ മര്‍ദ്ദനത്തിനിരയായ തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം വാഹന പരിശോധനകളിലൂടെയാണ്. എസ്.ഐ റാങ്കിലുള്ളവര്‍ മാത്രമേ വാഹനത്തിന് കൈ കാണിക്കാന്‍ പാടുള്ളൂവെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശമെങ്കിലും സി.പി.ഒയും ഹോംഗാര്‍ഡുമൊക്കെ വാഹനപരിശോധനയില്‍ ഉണ്ടാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (1 hour ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (2 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (3 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends