Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

നിഗൂഢതകളുടെ സദാഹുരിപ് !!ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ്...അറിയാ കഥ

31 MARCH 2023 01:28 PM IST
മലയാളി വാര്‍ത്ത

 

പിരമിഡുകൾ...പുരാതന സംസ്ക്കാരത്തിന്റെ നാഗരികതയുടെ ഓർമ്മപ്പെടുത്തലുകൾ ആണ് .ആധുനിക എഞ്ചിനീയറിങ്ങിനെപോലും വെല്ലുന്ന പിരമിഡുകൾ എന്നും നമുക്ക് നൽകുന്നത് വിസ്മയമാണ്..രാജാക്കന്മാരുടെ ശവകുടീരങ്ങൾ, ബലിയർപ്പണത്തിനുള്ള സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, ജ്യോതിശാസ്ത്ര ഉപകരണങ്ങൾ എന്നിവയായി പിരമിഡ്കൾ നിലകൊള്ളുന്നു..ഈജിപ്തിലെ നൂറിലധികം പിരമിഡുകൾ ഉൾപ്പെടെ ലോകമെമ്പാടും ആയിരക്കണക്കിന് പിരമിഡുകൾ ഉണ്ട്. ഈജിപ്തിൽ മാത്രമല്ല പിരമിഡുകൾ കണ്ടത്തിയിട്ടുള്ളത് ചൈനയിലും മിഡിൽ ഈസ്റ്റ്ലും സുഡാനിലും ഇന്ഡൊനേഷ്യയിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.

 

 

പുരാതന ക്ഷേത്രങ്ങൾ, തീരപ്രദേശങ്ങൾ, ബീച്ചുകൾ, അഗ്നിപർവ്വതങ്ങൾ, തടാകങ്ങൾ എന്നിവയ്ക്ക് ഇന്തോനേഷ്യ ഏറെ പ്രശസ്തമാണ്.എന്നാൽ പടിഞ്ഞാറൻ ജാവയിലെ ഗരുട്ടിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് സദാഹുരിപ് ആണ് ഇന്തോനേഷ്യയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടാത്ത ആകർഷണങ്ങളിലൊന്ന്. ഈജിപ്റ്റിൻ പിരമിഡ് കൾക്ക് സമാനമായുള്ള ആകൃതി കാരണം ഇതിന് ഉയർന്ന വിചിത്രതയുമുണ്ട് , ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും ലെമൂറിൻ നാഗരികത അവശേഷിപ്പിച്ചപിരമിഡ് ആയും ഇത് കണക്കാക്കപ്പെടുന്നു.. എന്നാൽ സദാഹുരിപ് പർവതത്തിന്റെ കൃത്യമായ രൂപം നിർണ്ണയിക്കാൻ ഇതുവരെ ഗവേഷകർക്ക് കഴിഞ്ഞിട്ടുമില്ല.

 

 

 

സമീപകാലത്തായിട്ടാണ്സദാഹുരിപ്നെ കുറിച്ചുള്ള നിഗൂഢതകൾ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത് .വിനോദസഞ്ചാരം വികസിപ്പിക്കാനും പ്രാദേശിക ആകർഷണങ്ങൾ പരസ്യപ്പെടുത്താനും ഇന്തോനേഷ്യൻ അധികാരികൾ തീരുമാനിച്ചപ്പോളാണ് സദാഹുരിപ് അടുത്തിടെ ലോകത്തിനു പരിചിതമായത്.

ഇത് നിർമ്മിച്ചത് അന്യഗ്രഹ ജീവികൾ ആണെന്നും ചിലർ വാദിക്കുന്നുണ്ട്. വളരെ പുരാതന കാലം മുതൽ അവശേഷിക്കുന്ന ഒരു ശിലാ പിരമിഡ് സദാഹുരിപ് നുള്ളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും അമൂല്യമായ നിധികൾ സൂക്ഷിച്ചിരിക്കുന്നു എന്നും പ്രാദേശിക ഗ്രാമങ്ങളിലെ നിവാസികൾ വിശ്വസിക്കുന്നു.

 

 

 

 

അവർ മലയുടെ പ്രതലങ്ങളിൽ കൃഷിയും ചെയ്യുന്നുമുണ്ട് .തുടരെ തുടരെ വന്ന അഭ്യൂഹങ്ങൾ പരിഹരിക്കുന്നതിനായി ഇന്തോനേഷ്യൻ സർക്കാർ സദാഹുരിപ് നെ കുറിച്ച് പഠിക്കാൻ

ബന്ദൂങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും ഇന്തോനേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്ന്റെയും സഹായത്തോടെ ഒരു സംഘത്തെ നിയോഗിച്ചരുന്നു. എന്നാൽ പ്രദേശവാസികളായ 120 കുടുംബങ്ങൾ ഗവേഷണ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിനെതിരെ ഉറക്കെ പ്രതിഷേധിച്ചതായി വിവരമുണ്ട്, കാരണം ഇത് അവരുടെ കൃഷിയെ ദോഷകരമായി ബാധിച്ചു, അതിനാൽ 2012 മുതൽ ആരും പർവതത്തെക്കുറിച്ച് പഠിച്ചിട്ടില്ല.

പരിശോധനയ്ക്ക് മുമ്പ്, ഒരു കൂട്ടം ഉത്ഖനനങ്ങൾ നടത്തിയിരുന്നു, അത് ചുവടെയുള്ള നിരവധി രഹസ്യ ശിലാ ലിഖിതങ്ങൾ വെളിപ്പെടുത്തി, ഈ പർവതത്തിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന പിരമിഡ് ഗിസയിലെ ഗ്രേറ്റ് പിരമിഡിനേക്കാൾ വലുതായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഏകദേശം 10,000 വർഷം പഴക്കമുള്ള ഈ ഘടനയ്ക്ക് 200 മീറ്റർ ഉയരമുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (1 hour ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (2 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (3 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends