Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സ്ത്രീകൾക്കിനി സുരക്ഷിത യാത്ര..രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്നിടത്തു കെഎസ്ആർടിസി ബസ് നിർത്തി കൊടുക്കണം..ഗതാഗതവകുപ്പ് ഉത്തരവിറക്കി...‘മിന്നൽ’ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണം...

12 APRIL 2023 01:48 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എത്ര കാലം കഴിഞ്ഞാലും ഇവിടെ തുടർന്ന് കൊണ്ടേ ഇരിക്കും...അതിപ്പോൾ ലോകത്തിന്റെ ഏത് ഭാഗത്തായാൽ പോലും...അതുകൊണ്ട് തന്നെ ഏറ്റവും നല്ല സുരക്ഷാ ഒരുക്കേണ്ടത് അതത് സംസ്ഥാങ്ങളിലെ ഭരണാധികാരികൾ തന്നെയാണ്...ഇപ്പോഴിതാ മറ്റൊരു മാറ്റത്തിനു ഒരുങ്ങുകയാണ് നമ്മുടെ സംസ്ഥാന സർക്കർ..ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്നിടത്തു കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്നു ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്. ‘മിന്നൽ’ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണം. മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തിക്കൊടുക്കണമെന്നു 2022 ജനുവരിയിൽ കെഎസ്ആർടിസി എംഡി കർശനനിർദേശം നൽകിയിരുന്നു.

എന്നാൽ പിന്നീടും രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികൾ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദേശിച്ചത്. ഏതായാലും മാതൃക പരമായ ഈ ഒരു തീരുമാനം എടുക്കുന്നതിലൂടെ കുറച്ചും കൂടി നമ്മുടെ നാട്ടിലെ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരാവും..ഇന്ന് എവിടെ പോയാലും ഒറ്റക്കൊരു സ്ത്രീ നിൽക്കുന്നത് കണ്ടാൽ..അവരെ സംരക്ഷിക്കാൻ നോക്കാതെ അതൊരു അവസരമായി കാണുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്..എത്രയൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചാലും ..ഒരു പക്ഷെ നമ്മുക്ക് സാധിച്ചെന്ന് വരില്ല..

 

ആ സാഹചര്യത്തിൽ ഇതുപോലെയുള്ള സംവിധാങ്ങൾ നമ്മുടെ നാട്ടിൽ കൊണ്ട് വരുന്നതിലൂടെ രാത്രി യാത്ര ചെയേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അത് ഒരുപോലെ ഗുണം ചെയ്യും. ഒന്നുമില്ലെങ്കിലും സുരക്ഷിതമായ ഇടങ്ങളിൽ ഇറങ്ങാനായി സാധിക്കും.അതുകൊണ്ട് ഏറ്റവും നല്ല നടപടിയായിട്ടാണ് ജനങ്ങൾ ഇതിനെ കാണുന്നത്..ഗതാഗത വകുപ്പിന്റെ ഈ തീരുമാനത്തെ വളരെ സന്തോഷത്തോടെയാണ് സ്ത്രീകൾ എടുത്തിരിക്കുന്നത്..പലഭാഗങ്ങളിൽ നിന്നും പ്രശംസ ലഭിക്കുന്നുണ്ട് ഗതാഗതവകുപ്പിന്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (11 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (21 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (36 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (47 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (54 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends