Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

അരിക്കൊമ്പനെ തളയ്ക്കാൻ നടന്നിട്ട് സർക്കാർ ക്ഷീണിച്ചു..റമ്പിക്കുളത്തേക്കും മാറ്റാന്‍ കഴിയില്ല; പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടി ഹൈക്കോടതിയും..ഒന്നും ചെയ്യാൻ ആകാതെ മന്ത്രിയും..വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു..

13 APRIL 2023 02:50 PM IST
മലയാളി വാര്‍ത്ത

നിലവിലെ രാഷ്ട്രീയം സാഹചര്യം ബിജെപി ക്കു അനുകൂലമായി ഒഴുകി കൊണ്ട് ഇരിക്കുന്നതിനിടയിൽ സർക്കാർ ഇവിടെ വേറൊരാളെ തളയ്ക്കാൻ നടന്നിട്ട് സർക്കാർ ക്ഷീണിച്ചു പോയിരിക്കുകയാണ്...പറഞ്ഞു വരുന്നത് അരികൊമ്പന്റെ കാര്യമാണ്..അരിക്കൊമ്പന്‍ പ്രശ്നത്തില്‍ പുലിവാല് പിടിച്ച് സര്‍ക്കാര്‍. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിൽ മാറ്റമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വേറെ എവിടെയെങ്കിലും മാറ്റണമെങ്കില്‍ അറിയിക്കണം എന്നാണ് ഹൈക്കോടതി ഇന്നു വ്യക്തമാക്കിയത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എൽ എ കെ ബാബു സമർപ്പിച്ച പുനപരിശോധനാ ഹ‌ർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ഇനി 19 ആം തീയതിയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന തീരുമാനം കോടതിയുടെതല്ല, വിദഗ്ദ സമിതിയുടെതാണ്.

അരിക്കൊമ്പന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് ആനയെ പറമ്പിക്കുളത്തേക്ക് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതിയുടെ കോര്‍ട്ടില്‍ നിന്നും പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തള്ളുകയാണ് ഹൈക്കോടതി ചെയ്തത്. അരിക്കൊമ്പനെ മാറ്റുക ഇപ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിനു കുരുക്കാണ്‌.പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന്നെതിരെ പ്രതിഷേധം അവിടെ ശക്തമാണ്. അതിനാല്‍ പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാന്‍ കഴിയില്ല. പറമ്പിക്കുളത്ത് ഒറ്റക്കൊമ്പന്മാര്‍ അപകടം വിതയ്ക്കുന്നുണ്ട്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അരിക്കൊമ്പനെക്കൂടി അവിടെയ്ക്ക് എത്തിക്കാന്‍ ജനങ്ങള്‍ എതിരാണ്.അരിക്കൊമ്പന്‍ അരി തിന്നു ശീലിച്ചതാണ്. അതിനാല്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

 

ഇതോടുകൂടി അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാന്‍ സര്‍ക്കാരിനു കഴിയില്ല.പറമ്പിക്കുളത്തേക്ക് അയക്കാനും കഴിയില്ല. ഈ കുരുക്കില്‍ നിന്നും തലയൂരാനാണ് എവിടേയ്ക്ക് അയക്കണം എന്ന് കോടതി തീരുമാനിക്കട്ടെ എന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇതിനു കോടതി സര്‍ക്കാരിന്റെ ചെവിക്ക് പിടിക്കുകയും ചെയ്തു. 'ആനയെ എങ്ങോട്ട് അയയ്ക്കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമായ മറുപടി ആണിത്' എന്നാണ് ഹൈക്കോടതി പറഞ്ഞത്. സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ മന്ത്രി ശശീന്ദ്രന്റെ വാക്കുകളില്‍ വ്യക്തമാണ്. അരിക്കൊമ്പൻ വിഷയത്തിൽ കോടതിയിൽനിന്ന് ഉണ്ടായത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധിയാണെന്നാണ് മന്ത്രി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends