Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ലൈഫ് മിഷൻ ഇടപാടിന്റെ ഗൂഢാലോചന മുതൽ ശിവശങ്കർ പങ്കാളിയും അഴിമതിയുടെ ഗുണഭോക്താവുമാണ്; ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെതിരെ ഇ.ഡി എറണാകുളം അഡി. സെഷൻസ് കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു

15 APRIL 2023 09:57 AM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായകമായ നീക്കം കഴിഞ്ഞ ദിവസം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുകയാണ്. അതായത്, എം.ശിവശങ്കറിനെതിരെ ഇ.ഡി എറണാകുളം അഡി. സെഷൻസ് കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്ന ശ്രദ്ധേയമായ കാര്യങ്ങൾ ഇതാണ്; ലൈഫ് മിഷൻ ഇടപാടിന്റെ ഗൂഢാലോചന മുതൽ ശിവശങ്കർ പങ്കാളിയാണെന്നും അഴിമതിയുടെ ഗുണഭോക്താവാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

അറസ്റ്റിലായി 60 ദിവസം കഴിഞ്ഞാൽ സ്വാഭാവികജാമ്യംകിട്ടും. അതിനാൽ കുറ്റപത്രം സമർപ്പിച്ചത് 59–ാം ദിവസമായിരുന്നു. തൃശൂർ വടക്കാഞ്ചേരിയിൽ ഭൂരഹിതർക്ക് വീട് നിർമ്മിച്ച് കൊടുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ചുള്ള കേസിലായിരുന്നു കുറ്റപത്രം ഇ ഡി സമർപ്പിച്ചത്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണത്തിനിടയിൽ ബാങ്ക് ലോക്കറിൽ ഒരു കോടി രൂപയുടെ കറൻസി നോട്ട് കണ്ടെത്തി.

ഇതാണ് ഈ കേസിലെ തൊണ്ടി മുതൽ. ഇ.ഡിയുടെ കേസ് ഈ തുക സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനിക്ക് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ അനുവദിക്കാൻ ശിവശങ്കർ കൈപ്പറ്റിയ കോഴയാണെന്നാണ്. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, മറ്റു പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ തുടങ്ങിയവർക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ 19കോടിരൂപയുടെ വിദേശസഹായം സ്വീകരിച്ച് അതിൽ 4.5 കോടിരൂപ കമ്മിഷനായി തട്ടിയെടുത്തെന്നതാണ് കേസ്‌. ഈ കേസിലാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഈ പണത്തിൽ ഒരുകോടിരൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തുകയായിരുന്നു . സ്വപ്നയടക്കമുള്ളവരുടെ കുറ്റസമ്മതമാണ് കേസിലേക്ക് നയിച്ചത്. കുറ്റപത്രം സൂക്ഷ്മ പരിശോധനയ്ക്കുശേഷം കോടതി ഫയലിൽ സ്വീകരിക്കുവാനൊരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends