Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

രണ്ടാർകര നിവാസികൾക്ക് അനുഗ്രഹമായി കിഴക്കേക്കര കുടിവെള്ള പദ്ധതി

19 APRIL 2023 10:14 PM IST
മലയാളി വാര്‍ത്ത

കാൽ നൂറ്റാണ്ടിലേറേയായി കുടിവെള്ളം മൂലം ബുദ്ധിമുട്ടിയിരുന്ന രണ്ടാർകരയിലെ നിവാസികളിപ്പോൾ ആശ്വാസത്തിലാണ്. കിഴക്കേക്കര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായപ്പോൾ 150 ഓളം കുടുബങ്ങളിൽ കുടിവെള്ളം എത്തി. വേനൽ കടുത്തിട്ടും രണ്ടാർകരയിലെ പ്രദേശവാസികൾക്ക് കുടിവെള്ളത്തിനു ബുദ്ധിമുട്ടില്ല.

മൂവാറ്റുപുഴ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ പതിനൊന്നാം വാർഡിൽ വർഷകാലത്ത്‌ പോലും ശുദ്ധജലം ലഭ്യമായിരുന്നില്ല. ജല അതോറിറ്റിയുടെ തെരുവ് പൈപ്പുകളും കണക്ഷനുകളും ആയിരുന്നു ഇവിടുത്തുകാരുടെ ശുദ്ധജലത്തിന് ഉള്ള ഏക ആശ്രയം. വേനൽ ആരംഭിക്കുമ്പോൾ ടാങ്കറിൽ വെള്ളം എത്തിക്കും. പമ്പിംഗിലെ തകരാറും പൈപ്പ് ലൈനിലെ
പ്രശ്നങ്ങളും ഉയർന്ന പ്രദേശവും എല്ലാം കൂടി ചേർന്നതോടെ മഴക്കാലത്ത് പോലും ഇവർക്ക് കുടിവെള്ളം സുലഭമായി ലഭിച്ചിരുന്നില്ല.

കിണർ നിർമ്മിച്ച് ശുദ്ധജലം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഉയർന്ന പ്രദേശം ആയതിനാൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഭൂഗർഭജല അതോറിറ്റിക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് ഉന്നതതല ഉദ്യോഗസ്ഥ സംഘമെത്തി സ്ഥലം പരിശോധിച്ചു. അവരുടെ നിർദ്ദേശ പ്രകാരം കിണർ നിർമ്മിച്ചു.

നഗരസഭയുടെ 61 ലക്ഷം രൂപയും എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയും ചെലവഴിച്ച് മാർച്ചിലാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയായത്. കിണർ നിർമ്മാണത്തിനു പുറമെ 42,000 ലിറ്റർ സംഭരണശേഷിയുള്ള ജല സംഭരണിയും നിർമ്മിച്ചിട്ടുണ്ട്. ഇവിടെനിന്നും പൈപ്പ് വഴി ഓരോ വീട്ടിലേക്കും ജലമെത്തിക്കുന്നു. ജല വിതരണത്തിന്റെ തുടർപ്രവർത്തങ്ങൾക്കായി വാർഡ് തലത്തിൽ ഗുണഭോക്തൃ സമിതിയും പ്രവർത്തിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (10 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (13 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends