Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിംങ്ങ്

19 APRIL 2023 10:23 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിംങ്ങ് ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളതും അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംങ്ങ് നടന്നു വരുന്നതുമാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് പോയി വിരലടയാളം രേഖപ്പെടുത്തി മസ്റ്ററിംങ്ങ് പൂര്‍ത്തീകരിക്കാവുന്നതാണ്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകളും ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിംങ്ങ് നടത്തണം.

പെന്‍ഷന്‍ മസ്റ്ററിംങ്ങ് പൂര്‍ത്തീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആയതിന് ആവശ്യമായ ലോഗി‌ന്‍ സൗകര്യം അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംങ്ങ് നടത്താവുന്നതാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ നടത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇതിനകം കത്ത് നല്കിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങള്‍ എന്ന് ജനങ്ങളെ തെറ്റി ദ്ധരിപ്പിച്ച് ചില ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ മസ്റ്ററിംങ്ങിന് പകരമായി സംസ്ഥാന/കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് നല്കേണ്ട ജീവന്‍ പ്രമാണ് സര്‍ട്ടിഫിക്കറ്റ് എടത്ത് നല്കി മസ്റ്ററിംങ്ങ് പൂര്‍ത്തീകരിച്ചു എന്ന് ജനങ്ങളെ തെറ്റിദ്ധെരിപ്പിച്ചതായി അക്ഷയ ജില്ലാ ഓഫീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ സാമൂഹ്യ സുരക്ഷാ/ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ മാത്രം മസ്റ്ററിംങ്ങിനായി സമീപിക്കേണ്ടതാണ്.

സര്‍വര്‍ തകരാറും സര്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതുമൂലവും ആരംഭം മുതല്‍ മസ്റ്ററിംങ്ങ് നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെബ്സൈറ്റിന്റെ സാങ്കേതികമായ പിഴവുമൂലമാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായത്. മസ്റ്ററിംങ്ങ് പൂര്‍ത്തിയാക്കുന്നതിന് എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആവശ്യമായ സജജീകരണങ്ങള്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ളതാണ്. എറണാകുളം ജില്ലയില്‍ 2023 ഏപ്രില്‍ 18 വരെ 1,65,117 എണ്ണം മസ്റ്ററിംങ്ങ് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (10 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (13 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends