Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ബിരിയാണി സ്വർണ്ണ പാത്രത്തിൽ വിളമ്പിയാലും, മണ്ണിൽ കുഴി കുത്തി വിളമ്പിയാലും ബിരിയാണി തന്നെയല്ലേ എന്ന ചിന്താഗതിയുള്ള ഇതുങ്ങൾക്ക് തങ്ങൾ അനുഭവിക്കുന്നത് വിവേചനമാണ് എന്ന് പോലും തിരിച്ചറിയാനാവാത്തതാണ് ഏറ്റവും വലിയ ദുരന്തം; തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തുവിന് ഇതേ ചിന്താഗതിയാണെങ്കിൽ നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്? ഫാത്തിമയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

20 APRIL 2023 04:29 PM IST
മലയാളി വാര്‍ത്ത

ബിരിയാണി സ്വർണ്ണ പാത്രത്തിൽ വിളമ്പിയാലും, മണ്ണിൽ കുഴി കുത്തി വിളമ്പിയാലും ബിരിയാണി തന്നെയല്ലേ എന്ന ചിന്താഗതിയുള്ള ഇതുങ്ങൾക്ക് തങ്ങൾ അനുഭവിക്കുന്നത് വിവേചനമാണ് എന്ന് പോലും തിരിച്ചറിയാനാവാത്തതാണ് ഏറ്റവും വലിയ ദുരന്തം. തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തുവിന് ഇതേ ചിന്താഗതിയാണെങ്കിൽ നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്? ഫാത്തിമയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

വിവേചനമാണെങ്കിൽ ഭക്ഷണത്തിലും അത് കാണണ്ടേ?; സ്ത്രീയ്ക്കും പുരുഷനും നൽകുന്നത് ഒരേ ഭക്ഷണം. വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ല; ഫാത്തിമ തഹ്ലിയ. ആഹാ! മികച്ച ന്യായീകരണം...

പന്തിഭോജനം എന്താണെന്നും എന്തിനായിരുന്നുവെന്നും ഈ കൊച്ചിന് വല്ല ബോധവും ഉണ്ടോ ആവോ? ഒരേ ചെമ്പ് പാത്രത്തിൽ വച്ചുണ്ടാക്കിയ കഞ്ഞി വെള്ളി പാത്രത്തിൽ തമ്പ്രാന് ഊട്ടുപ്പുരയ്ക്കുള്ളിലും അടിയാന്മാർക്ക് കുഴി കുത്തി പാളയിലും വച്ചു കൊടുക്കുന്നത് വിവേചനമല്ലെങ്കിൽ ഇതും അല്ല.

ബിരിയാണി സ്വർണ്ണ പാത്രത്തിൽ വിളമ്പിയാലും, മണ്ണിൽ കുഴി കുത്തി വിളമ്പിയാലും ബിരിയാണി തന്നെയല്ലേ എന്ന ചിന്താഗതിയുള്ള ഇതുങ്ങൾക്ക് തങ്ങൾ അനുഭവിക്കുന്നത് വിവേചനമാണ് എന്ന് പോലും തിരിച്ചറിയാനാവാത്തതാണ് ഏറ്റവും വലിയ ദുരന്തം.. ആ ടീമുകളാണ് വനിതാ ലീഗിനെ നയിക്കുന്നത്.

തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തുവിന് ഇതേ ചിന്താഗതിയാണെങ്കിൽ നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്? ഭരണഘടനയിൽ വിവേചനമെന്നതിനെ ഡിഫൈൻ ചെയ്തിരിക്കുന്നത് എന്തെന്ന് പോലും അറിയാത്ത വനിതാ ലീഗ് നേതാവിന് തൻ്റെ ഗ്രാഡുയേഷൻ സെറിമണിക്ക് സ്റ്റേജിൽ വച്ചല്ലാതെ സ്റ്റേജിന് പിറകിൽ വച്ച് സർട്ടിഫിക്കറ്റ് നല്കിയാൽ വാങ്ങുമായിരുന്നുവോ? സ്റ്റേജിൽ വച്ചായിരുന്നാലും പിന്നാമ്പുറത്ത് വച്ചായിരുന്നാലും കിട്ടുന്നത് ഒരേ സർട്ടിഫിക്കറ്റ് അല്ലേ എന്ന ലോജിക് അപ്പോൾ തോന്നുമോ?

വിവേചനം കണ്ടാൽ അത് വിവേചനമാണെന്ന് തുറന്നു പറയാനുള്ള ആർജ്ജവം വേണം. അല്ലാതെ അവിടെ മതവും വിശ്വാസവും കൊണ്ടു വന്ന് മെഴുകരുത്. മസ്ജിദിലെ രീതികളെ കുറിച്ചോ അവിടുത്തെ സ്ത്രീ പ്രവേശനത്തെ കുറിച്ചോ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചോ ഒന്നുമല്ല നിഖില പറഞ്ഞത്. തുല്യതയ്ക്ക് വനിതാ മതിൽ കെട്ടിയ കേരളത്തിൽ ഇന്നും തുടർന്നുപ്പോരുന്ന ഒരു മോശം വേർതിരിവിനെ കുറിച്ചാണ് അവർ പറഞ്ഞത്.

അത്തരമൊരു വിവേചനം മാറ്റിയത് കൊണ്ട് മതത്തിനോ വിശ്വാസത്തിനോ എന്ത് ഹാനിയാണ് സംഭവിക്കുക? എൻ്റെ കാലിലെ ചങ്ങല, എൻ്റെ സ്വാതന്ത്ര്യം. അതിന് നിനക്കെന്താ എന്ന ആറ്റിറ്റ്യൂഡ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അലങ്കാരമായി കൊണ്ടു നടക്കുന്ന ഇവരൊക്കെയാണ് വനിതാ ലീഗിൻ്റെ  ഐശ്വര്യം.!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends