മാസപ്പിറവി ദൃശ്യമായില്ല... സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച

മാസപ്പിറവി ദൃശ്യമായില്ല. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്നു കോഴിക്കോട് ഖാസി അറിയിച്ചു. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു.നാളെ റമസാന്‍ 30 ആയിരിക്കും . ഈദുല്‍ ഫിത്ര് പ്രമാണിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മറ്റന്നാള്‍ അവധിയായിരിക്കും.
https://www.facebook.com/Malayalivartha























