അലറിക്കരഞ്ഞ് അമ്മ.... കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ദര്‍ഭക്കാട് സ്വദേശിനി ശിവാനി(11)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ അമ്മയാണ് കുട്ടിയെ ആദ്യം കണ്ടത്.
അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി ജീവനൊടുക്കാനുണ്ടായ കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha























