Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

2 മതത്തിൽ പെട്ടവർ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ മൈക് കെട്ടി സ്റ്റേജിൽ കയറി അവർ വ്യഭിചാരികളാണ് എന്നുപറയുന്ന പാർട്ടി നിലപാട് പേറുന്നവരല്ല ഇവിടത്തെ മഹാഭൂരിപക്ഷം മനുഷ്യരും; അത് നിങ്ങളുടെയും ലീഗിന്റെയും ഇസ്‌ലാം മതത്തിന്റെയും മാത്രം നിലപാടാണ്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

21 APRIL 2023 04:11 PM IST
മലയാളി വാര്‍ത്ത

ഇവിടെ ഈ ലോകത്ത് ഇസ്‌ലാം മാത്രമല്ല ഉള്ളത്. ബാക്കിയൊരുപാട് മതങ്ങളുംമനുഷ്യരും ഉണ്ട് .  അവരാരും പീഡനത്തെ ഭയന്ന് മാറി നടക്കാറില്ല. അവിടത്തെ പുരുഷന്മാരൊക്കെയും ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ സംസാരിച്ചാലോ ചിരിച്ചാലോ അവരെ അക്രമിക്കുന്നില്ല. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

അതെന്താ ഇവിടത്തെ പുരുഷന്മാർ അത്രമോശക്കാരാണെന്നാണോ കുട്ടി പറഞ്ഞു വരുന്നത് .. സ്ത്രീകൾക്കൊപ്പമിരുന്നാൽ ഉടനെ ബലാത്സംഗം ചെയ്യാനും മറ്റുരീതിയിൽ അവരെ ഉപദ്രവിക്കുകയും അവരുടെ സുരക്ഷിതത്വം ഇല്ലാതാക്കാകുകയും ചെയ്യുന്നവരാണെന്നാണോ കുട്ടി പറയുന്നത് .

കഴിഞ്ഞ ദിവസം കുട്ടി പറഞ്ഞു അത് സ്ത്രീകളുടെ സുരക്ഷിതത്വം മാനിച്ചു മതപരമായ ചില രീതികൾ അവലംബിച്ചതാണെന്നു . കുട്ടി മനസ്സിലാക്കേണ്ട കാര്യം ഇവിടെ ഈ ലോകത്ത് ഇസ്‌ലാം മാത്രമല്ല ഉള്ളത് . ബാക്കിയൊരുപാട് മതങ്ങളുംമനുഷ്യരും ഉണ്ട് . അവരാരും പീഡനത്തെ ഭയന്ന് മാറി നടക്കാറില്ല . 

അവിടത്തെ പുരുഷന്മാരൊക്കെയും ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ സംസാരിച്ചാലോ ചിരിച്ചാലോ അവരെ അക്രമിക്കുന്നില്ല . ചങ്ങലയിൽ വര്ഷങ്ങളായി ബന്ധിക്കപ്പെടുന്നവർക്ക് ചങ്ങല ഒരു ആഭരണമായി തോന്നുന്നത് സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന ഒരുഅവസ്ഥയാണ് . സ്വയം ചങ്ങലയേ പ്രണയിക്കുക . 

സമൂഹത്തിൽ ചില കെട്ടുപാടുകൾ ഉണ്ടാക്കിയെടുക്കുകയും അത് ഇന്നും നിലനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരം അനാചാരങ്ങളെ എതിർക്കുക എന്നതും പ്രതികരിക്കുക എന്നതും അതിനോട് പൊരുതുക എന്നതും സമത്വബോധവും മാനവിക ബോധവുമുള്ള ഏതൊരു മനുഷ്യരും ചെയ്യേണ്ട ഒന്നാണ് .

ലോകത്തു ഇന്നോളം നടന്ന ഇത്തരം പ്രതികരണങ്ങൾ മാത്രമാണ് മാറ്റം കൊണ്ടുവന്നിട്ടുള്ളത്. അല്ലെങ്കിൽ ഇന്നുംമനുഷ്യൻ പ്രാകൃതരായി കഴിഞ്ഞേനെ . ഈ വിഷയമോ നിങ്ങടെ മതവിഷയമോ എന്നല്ല . ഇത്തരം ഏതു വിഷയമായാലും ഏതു മതത്തിന്റെയായാലും അതിനെ എതിർക്കേണ്ടതുണ്ട് . അറ്റ്ലീസ്റ്റ് കുട്ടി മനസ്സിലാക്കേണ്ടത് കുട്ടിയുടെ ചുറ്റുപാടിലെയോ വീട്ടിലെയോ ആണുങ്ങളെ പോലെ എല്ലാവരെയും കാണരുത് എന്നാണു.

സ്ത്രീകളെ കണ്ടാൽ പോലും അവരുടെ സുരക്ഷിതത്വം കളയുന്നവരല്ല എല്ലാ പുരുഷന്മാരും . 2 മതത്തിൽ പെട്ടവർ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ മൈക് കെട്ടി സ്റ്റേജിൽ കയറി അവർ വ്യഭിചാരികളാണ് എന്നുപറയുന്ന കുട്ടിയുടെപാർട്ടി നിലപാട് പേറുന്നവരല്ല ഇവിടത്തെ മഹാഭൂരിപക്ഷം മനുഷ്യരും. അത് നിങ്ങളുടെയും ലീഗിന്റെയും ഇസ്‌ലാം മതത്തിന്റെയും മാത്രം നിലപാടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends