നിയമം പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണ്.... എഐ കാമറയുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി....

എഐ കാമറയുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമം പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് മന്ത്രി .
കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. ആവശ്യമെങ്കില്‍ കുട്ടികളുടെ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കും.
കേന്ദ്രനിയമത്തില്‍ ഇളവ് ചെയ്യാന്‍ പരിമിതികളുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് പത്തിന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha

























