Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല,.. ഉത്തരേന്ത്യയിലാണെന്ന് ജോൺ ബ്രിട്ടാസ്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് കാണിക്കുന്നത്....

19 MAY 2023 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്ന് ജോൺ ബ്രിട്ടാസ്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് കാണിക്കുന്നത്. ഇസ്ലാം വിരുദ്ധത പരത്താനാണ് കേരള സ്റ്റോറി എന്ന സിനിമ ഇറക്കിയിരിക്കുന്നത്. കേരളീയർ അതിനെതിരെ പൊരുതി. ലൗ ജിഹാദ് എന്ന വാദത്തിന് ഒരർത്ഥവുമില്ലെന്നും ഇല്ലാത്ത ഒന്നിനെപ്പറ്റി പറഞ്ഞു പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നും ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് വാദിക്കുന്നു.

       

കോൺ​ഗ്രസ് ഉറച്ചു നിന്നാൽ കേരളത്തിൽ ബിജെപിക്ക് കാലുകുത്താൻ പറ്റില്ല. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കോൺ​ഗ്രസ് അലിഞ്ഞില്ലാതാവുകയും ഒലിച്ച് പോവുകയും ചെയ്താൽ ബിജെപി കേരളത്തിൽ ശക്തമാകും. കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ കേരളം പൊരുതുകയല്ലേ. അത് നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. ബിജെപി നടപ്പാക്കുന്ന അജൻഡ പുതിയ കാര്യമൊന്നുമല്ല. സംസ്കാരം തന്നെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണവർ. എന്തുകൊണ്ടാണ് ചരിത്ര പുസ്കതങ്ങൾ ബിജെപി തിരുത്തുന്നത്. എന്തുകൊണ്ടാണ് മുസ്ലീം വിരുദ്ധ സിനിമകൾ വരുന്നത്. മുസ്ലീം രാജാക്കന്മാരെല്ലാം പൈശാചികരും ഹിന്ദു രാജാക്കന്മാർ പുണ്യകർമ്മങ്ങൾ ചെയ്യുന്നവരുമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്. പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റുന്നു. ഇതെല്ലാം അജൻഡയാണ്.

     

യുക്തിപരമായും വസ്തുതപരമായും നോക്കിയാൽ ലൗ ജിഹാദ് എന്ന വാദത്തിന് ഒരർത്ഥവുമില്ല. ഒന്നുമില്ലെങ്കിലും ഇങ്ങനെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരള സ്റ്റോറിയെ സംബന്ധിച്ച്, ചിത്രം പുറത്തിറങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അമിത് ഷായ്‌ക്ക് ‍ഞാൻ കത്ത് എഴുതിയിരുന്നു. ഇത് കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ട് പുറത്തിറങ്ങുന്നതാണ് എന്ന് പറഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ വർ​ഗീയ കലാപങ്ങൾക്ക് ശേഷം അഭയാർത്ഥി ക്യാമ്പിൽ ചെന്നപ്പോൾ ഞങ്ങളെ കേരളത്തിൽ കൊണ്ടപോകുമോ എന്ന് എന്നോട് ചില മുസ്ലീം അമ്മമാർ ചോദിച്ചു. അവർ കേരളത്തിൽ ജീവിച്ചോളാം എന്ന് പറഞ്ഞു.

 

 

 

കള്ളക്കടത്തുകാരല്ലാം മുസ്ലീങ്ങളാണ് എന്ന് പറഞ്ഞവരോട് ഞാൻ പറഞ്ഞു, ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടക്കുന്നത് ഉത്തരേന്ത്യയിലാണ് എന്ന്. കേരളത്തിൽ ഈ പാവപ്പെട്ട കുറച്ച് പേർ ​ഗൾഫിൽ നിന്നും സ്വർണം ഒളിപ്പിച്ച് കടത്തുന്നു എന്നേയൊള്ളു. ഉത്തരേന്ത്യയിൽ കണ്ടെയ്നറിലാണ് സ്വർണം കടത്തുന്നത്. അതൊന്നും അവർക്ക് പ്രശ്നമല്ല. അതിന് കാരണം മാദ്ധ്യമങ്ങൾ തന്നെയാണ്. അവരാണ് ഇത്തരം വാർത്തകൾ പെരുപ്പിച്ച് കാണിക്കുന്നത്- എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (21 seconds ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (18 minutes ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (29 minutes ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (44 minutes ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (57 minutes ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (1 hour ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (1 hour ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (2 hours ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (3 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends