Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

കേരള ബിജെപിയില്‍ കൂട്ടയടി;കര്‍ണാടകയിലെ തോല്‍വിയില്‍ ബിജെപിക്കുള്ളില്‍ ട്രോളും പോരും,സുരേന്ദ്ര പക്ഷത്തിന് നേരെ ചെളിവാരിയേറ്,ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ തോല്‍വിയുടെ കാരണക്കാരനാക്കി പൊങ്കാല,കൂട്ടയടില്‍ പൊട്ടിത്തെറിച്ച് ബിജെപി കേന്ദ്ര നേതൃത്വം

19 MAY 2023 08:01 PM IST
മലയാളി വാര്‍ത്ത

More Stories...

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കര്‍ണാടകയിലെ തോല്‍വിയില്‍ കേരള ബിജെപിയില്‍ കൂട്ടയടി. പോരും ട്രോളും കൊണ്ട് ബിജെപിക്കാര്‍ കൊമ്പുകോര്‍ക്കുന്നു. നാണക്കേട് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ തോല്‍വിയുടെ കാരണക്കാരനായി അവതരിപ്പിച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്. സന്തോഷിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ ഉന്നംവയ്ക്കുന്നത് കെ.സുരേന്ദ്രനെയാണ്.
പ്രതിരോധമെന്നനിലയില്‍ സന്തോഷിനെ അനുകൂലിച്ചും സാമൂഹിക മാധ്യമ പ്രചാരണം നടക്കുന്നുണ്ട്. കര്‍ണാടക തോല്‍വി തന്നെ കനത്ത അടിയാണ് ബിജെപിക്ക് അതിന്റെ കൂടെ നേതാക്കളുടെ തമ്മിലടി വലിയ നാണക്കേട് ഉണ്ടാക്കുന്നു.

തലമുറമാറ്റം എന്നപേരില്‍ യെദ്യൂരപ്പ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതിനു പിന്നില്‍ ബി.എല്‍.സന്തോഷ് ആണെന്ന് ദേശീയതലത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. സന്തോഷിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ ഉന്നംവയ്ക്കുന്നത് കെ.സുരേന്ദ്രനെയാണ്. കുമ്മനം രാജശേഖരനും പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കും ശേഷം സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയത് ബി.എല്‍.സന്തോഷിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. അന്ന് എതിര്‍വാദങ്ങളൊന്നും സന്തോഷ് പരിഗണിച്ചതേയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും സന്തോഷ് സുരേന്ദ്രനൊപ്പം നിലയുറപ്പിച്ചു. ഇപ്പോള്‍ ബി.എല്‍.സന്തോഷിനെ പരിഹസിച്ചും വില്ലനാക്കിയും ട്രോളുകളും മറ്റും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സുരേന്ദ്രന്‍ വിരുദ്ധരാണ്.

ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രാദേശികതലങ്ങളിലെ ചില പ്രവര്‍ത്തകരാണ് ഇക്കാര്യത്തില്‍ മുമ്പിലുള്ളത്. മോദിയെ പിന്നില്‍ നിന്നു കുത്തുന്ന 'കട്ടപ്പ'യായി സന്തോഷിനെ ചിത്രീകരിക്കുന്ന ട്രോളുകളും സംഘപരിവാര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളൊന്നും ഇക്കാര്യത്തില്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. തലമുറമാറ്റം എന്നപേരില്‍ സമീപകാലത്ത് നേതൃനിരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പഴയനേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും കര്‍ണാടക തോല്‍വി പാഠമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. പ്രതിരോധമെന്നനിലയില്‍ സന്തോഷിനെ അനുകൂലിച്ചും സാമൂഹിക മാധ്യമ പ്രചാരണം നടക്കുന്നുണ്ട്. 'കര്‍ണാടകയിലെ ആദ്യത്തെ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു മുതല്‍ ലോക്‌സഭയിലെ വന്‍വിജയമടക്കം ബി.ജെ.പി.യുടെ എല്ലാ വിജയങ്ങളും ബി.എല്‍.സന്തോഷ് സംഘടനാ സെക്രട്ടറി ആയിരുന്ന കാലത്തുതന്നെയാണ് നടന്നിട്ടുള്ളതെന്നാണ് ഇവരുടെ വാദം.

തമ്മിലടി രൂക്ഷമായ് കഴിഞ്ഞു സൈബര്‍ വാളുകളില്‍ ട്രോളുകളും വന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലേക്ക്. കര്‍ണാടക തോല്‍വിയില്‍ ബിജെപി നേതാക്കളാരും തന്നെ വലിയ രീതിയില്‍ പ്രതികരിച്ചിരുന്നില്ല. വിജയം നേടിയ കോണ്‍ഗ്രസ്സിന് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരുന്നു. അമിത് ഷാ ഉള്‍പ്പെടെ തോല്‍വിയുടെ കാര്യങ്ങളൊന്നും വിശദീകരിച്ചിട്ടില്ല. എന്നാല്‍ ഇതിനിടയിലാണ് കേരള ബിജെപി കൂട്ടയടി നടത്തുന്നത്. ഇത് കനത്ത നാണക്കേടാണ് ഉണ്ടാക്കുന്നത്. നേതാക്കള്‍ക്കിടയിലെ പോരില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര നേതാക്കള്‍. അല്ലെങ്കില്‍ തന്നെ കേരള ബിജെപിയില്‍ കൂട്ടയടി ആണ്. പല പക്ഷങ്ങളായ് തിരിഞ്ഞാണ് തമ്മിലടി. സുരേന്ദ്ര പക്ഷം ശോഭ പക്ഷം കൃഷ്ണദാസ് പക്ഷം ഇങ്ങനെ പല ഗ്രൂപ്പുകളാണ്. ഈ തമ്മിലടി തന്നെയാണ് ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കൈവിട്ട് പോകാന്‍ കാരണം. പൂജ്യേപ്പി ആയി നിന്നാലും കുത്തിത്തിരുപ്പിനും കാലുവാരലിനും ഒരു കുറവുമില്ല. കിട്ടുന്ന അവസരത്തിലൊക്കെ അത് കൃത്യമായ് നടക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (5 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (28 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (39 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (48 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (56 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

Malayali Vartha Recommends