മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ചു... കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പമാവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലെത്തുക

വളരെക്കാലത്തെ അകല്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ചു. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പമാവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലെത്തുക.
22ന് രാവിലെ എട്ടരയ്ക്കാണ് ഇരുവരും ക്ലിഫ്ഹൗസില്‍ എത്തുക. ഗവര്‍ണറെ ക്ഷണിക്കാന്‍ ബുധനാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയെത്തിയത്. നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തുന്നത്.
"
https://www.facebook.com/Malayalivartha
























