സങ്കടം അടക്കാനാവാതെ നിലവിളിച്ച് .... ഒന്നരവയസ്സുകാരിയെ അച്ഛന്‍ എടുത്ത് കൊഞ്ചിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ താഴെവീണു , ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടം അടക്കാനാവാതെ നിലവിളിച്ച് .... ഒന്നരവയസ്സുകാരിയെ അച്ഛന്‍ എടുത്ത് കൊഞ്ചിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ താഴെവീണു , ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബീഹാര്‍ സോണാലി സ്വദേശി ആയ നിര്‍മാണത്തൊഴിലാളി നാഗേന്ദര്‍ കുമാറിന്റെയും സവിതാ ദേവിയുടെയും മകള്‍ സൃഷ്ടികുമാരിയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവമുണ്ടായത്.
ജോലി കഴിഞ്ഞുമടങ്ങി എത്തിയ നാഗരാജകുമാര്‍ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടെ താഴെവീഴുകയായിരുന്നു. ഉടന്‍തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ആറന്മുള പോലീസ് .
https://www.facebook.com/Malayalivartha


























