തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ബസിനുള്ളിൽ ഗുണ്ടാ ആക്രമണം; ബസ് ഓടിച്ചിരുന്ന ഡ്രൈവറിനെ അടുത്തിരുന്നു കത്തി കൊണ്ട് ആക്രമിച്ചു; ഒടുവിൽ സംഭവിച്ചത്

തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ബസിനുള്ളിൽ ഗുണ്ടാ ആക്രമണം. ബസ് ഓടിച്ചിരുന്ന ഡ്രൈവറിനെ അടുത്തിരുന്നു കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരുടെ മുന്നേ വച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്.
ബസ് ഡ്രൈവറെ കത്തി കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. തലനാരിഴയ്ക്ക് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സ്വാകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ നിന്നും ഇപ്പൊ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് . . സംഭവത്തിന്റെ ദൃശ്യങ്ങളും, പ്രതികരണവും കേൾക്കാം ;
https://www.facebook.com/Malayalivartha