Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

അനധികൃതമായി ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തി; മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ; കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്തത്

27 JULY 2023 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

അനധികൃതമായി ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തിയ കേസിൽ മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെൻര് ഡയറക്ടറേറ്റാണ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് മാത്യു ജോർജ്ജിനെ അറസ്റ്റ് ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന മകൻ അഭിഷേക് ജോർജ്ജിനേയും കസ്റ്റഡിയിൽ എടുത്തു. എമിറേറ്റ് ഫ്‌ളൈറ്റിൽ ദൂബായിക്ക് പോകാൻ എത്തിയപ്പോഴായിരുന്നു പിടിയിലായത്.

2016ലെ പാനമ പേപ്പേഴ്‌സ് അന്വേഷണത്തിൽ അനധികൃത ആഗോള പണമൊഴുക്കിന്റെ പ്രധാന കേന്ദ്രമെന്ന് കണ്ടെത്തിയ വിവാദ നിയമ സ്ഥാപനമാനു മൊസാക്ക് ഫൊൻസെക്ക.ഈ കണ്ടെത്തലിന് ശേഷവും കമ്പനി ഒരു മലയാളിക്ക് ഇടപാടുകൾ ഔട്ട് സോഴ്‌സ് ചെയ്‌തതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. മൊസാക്ക് ഫൊൻസെക്ക എന്ന വിവാദ കമ്പനിയുമായി ബന്ധമുള്ള ആളാണ് മാത്യു ജോർജ്. മാത്യുവും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും ഒരു വർഷത്തോളമായി ഇഡി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ആദായനികുതിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ, മൊസാക്ക് ഫൊൻസെക്കയ്ക്കായി മാത്യു ജോർജ് ഇടപാട് നടത്തി എന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മാത്യുവിനെയും മകനെയും ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് മാത്യു വിദേശത്തേക്ക് കടന്നു . പിന്നീട് ചോദ്യം ചെയ്യലിന് ഇഡി സമൻസ് അയച്ചിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല.

 

മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിനുവേണ്ടി വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബേങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തി. മാത്യുവിന്റെയും അഭിഷേകിന്റെയും പേരിൽ നിരവധി ഷെൽ കമ്പനികൾ രൂപീകരിച്ച് മാത്യുവിന്റെ അക്കൗണ്ട് വഴി പനാമയിലേക്ക് കള്ളപ്പണം അയച്ചുവെന്നാണ് ആരോപണം. ഈ കമ്പനികൾ ഇവയാണ്: സ്റ്റാർ സൈറ്റ് ജനറൽ കോൺട്രാക്ടിംഗ് LLC; സ്റ്റാർ സൈറ്റ് ട്രേഡിംഗ് ലിമിറ്റഡ്; സമാഗ് റിസോഴ്‌സ് ലിമിറ്റഡ് (എല്ലാം യുഎഇയിൽ); കൂടാതെ M&A റിസോഴ്സസ് ലിമിറ്റഡ് (ഹോങ്കോംഗ്). തുടർന്ന് കഴിഞ്ഞ ഏപ്രിൽ 22ന് മാത്യു ജോർജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.

11.5 ദശലക്ഷം ഇന്റെർണൽ ഡാറ്റ ചോർന്നതിനെത്തുടർന്ന് ആഗോള കൺസോർഷ്യം അന്വേഷിച്ച ടാക്സ് ഹേവൻ അഴിമതിയിലെ പങ്കാളിത്തം വെളിപ്പെടുത്തിയതിനെത്തുടർന്ന് 2018 ൽ മൊസാക്ക് ഫൊൻസെക്ക അടച്ചുപൂട്ടാൻ നിർബന്ധിതരായി.

വിദേശത്ത് സ്ഥിരതാമസമാക്കിയ മാത്യുവും കുടുംബവും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ മാത്യുവും കുടുംബവും ഏകദേശം 15 ദിവസം മുമ്പ് കേരളത്തിൽ വന്നിറങ്ങി. എന്നാൽ, സംസ്ഥാനത്ത് ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്നാണ് ഇവർ മടങ്ങിപ്പോകാൻ തീരുമാനിച്ചത്. ദുബായിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു.

സിനിമാ നിർമ്മാണ മേഖയിലേക്കും സ്വർണ്ണം ഉൾപ്പെടെയുളള ബിസിനസ്സിന്റേയും മറവിൽ 20000 കോടിയിലധികം പണം കേരളത്തിലേക്ക് ഗൾഫിൽനിന്ന കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സ്വർണ്ണക്കട ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ റയിഡും നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് അറസ്റ്റ്‌.

സിനിമാ രംഗത്ത് സജിവമായ ദമ്പതികളും ഉടൻ പിടിയിലായേക്കും എന്ന സൂചനയുണ്ട്. എന്നാൽ ഈ ദമ്പതികൾ ആര് എന്ന് ഇതുവരെ ഇ ഡി വ്യക്തമാക്കിയിട്ടില്ല. അടുത്തയിടയായി ഒട്ടേറെ ബിനാമികളും വണ്ടി ചെക്കുകളും എൻഫോഴ്‌സ്‌മെന്റും സ്വര്ണക്കടത്തും ഡോളർ കയറ്റും വെളുപ്പിക്കലും എന്ന് വേണ്ട എന്തൊക്കെ അരാജകത്വങ്ങൾ ലോകത്തുണ്ടോ അതൊക്കെ മലയാള സിനിമയിൽ വിളയാടുന്നുണ്ട് എന്ന ആരോപണം ശക്തമാണ്. മലയാളസിനിമയിലെ നാലോളം ബിനാമി നിർമ്മാതാക്കൾ ഇഡിയുടെ നിരീക്ഷണത്തിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (5 minutes ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (13 minutes ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (26 minutes ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (38 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (1 hour ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (1 hour ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (2 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (3 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (3 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (3 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (3 hours ago)

Malayali Vartha Recommends