Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

14 ദിവസത്തെ ആയുസ് മാത്രമാണ് വിക്ഷേപണ സമയത്ത് ഇസ്രോ ചന്ദ്രയാൻ-3 ന് വിധിച്ചിരുന്നത്...പിന്നീട് 14 ഭൗമദിനങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽ സൂര്യപ്രകാശം എത്തുക... സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ സമയത്ത് പ്രവർത്തനരഹിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്... അതിനാലാണ് ശാസ്ത്രജ്ഞർ 14 ദിവസത്തെ ആയുസ് പറഞ്ഞിരുന്നത്..14 ദിവസം കഴിഞ്ഞ് റോവർ ഉണർന്നില്ലെങ്കിൽ...

06 SEPTEMBER 2023 03:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 തന്റെ ജോലികൾക്ക് ശേഷം ഗാഢനിദ്രയിലാണ്. ഇന്ന് രാവിലെയാണ് വിക്രം ലാൻഡറിനെയും ഇസ്രോ ഉറക്കിയത്. കഴിഞ്ഞ ദിവസം തന്നെ പ്രഗ്യാൻ റോവർ ഉറക്കിലായിരുന്നു. ചന്ദ്രനിൽ നിന്ന് ശേഖരിച്ച എല്ലാ വിവരങ്ങളും വളരെ കൃത്യമായി ഇസ്രോയെ അറിയിച്ചിട്ടാണ് ഇരുവരുടെയും ഉറക്കം.

 

 

 

14 ദിവസത്തെ ആയുസ് മാത്രമാണ് വിക്ഷേപണ സമയത്ത് ഇസ്രോ ചന്ദ്രയാൻ-3 ന് വിധിച്ചിരുന്നത്. കാരണം, ചന്ദ്രോപരിതലത്തിലെ പ്രത്യേകതകൾ കാരണമാണ്. ചന്ദ്രനിലെ ഒരു ദിനം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്. പിന്നീട് 14 ഭൗമദിനങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽ സൂര്യപ്രകാശം എത്തുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ സമയത്ത് പ്രവർത്തനരഹിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ശാസ്ത്രജ്ഞർ 14 ദിവസത്തെ ആയുസ് പറഞ്ഞിരുന്നത്.

 

 

സൂര്യരശ്മികളുടെ അഭാവത്തിൽ ശക്തമായ തണുപ്പാണ് ചന്ദ്രനിൽ അനുഭവപ്പെടുന്നത്. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെയാണ് ചാന്ദ്രരാത്രിയിലെ തണുപ്പ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകത്തിന് ഈ തണുപ്പിനെ അതിജീവിച്ച് പുനർ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. പ്രഗ്യാൻ റോവറിനെ ഉറക്കിയ വേളയിൽ ബാറ്ററി പൂർണമായും ചാർജ് നിലയിലായിരുന്നു. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യനുദിക്കുമ്പോൾ, ഇന്ത്യൻ മുദ്രയുമായി റോവർ വീണ്ടും പ്രവർത്തിച്ചാൽ ബഹിരാകാശ മേഖലയിൽ പുതുചരിത്രമാകും പിറക്കുക. പ്രഗ്യാൻ വീണ്ടും ഉണർന്നില്ലെങ്കിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രനിൽ തന്നെ നിലകൊള്ളും. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി പ്രഗ്യാൻ റോവർ മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (15 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (21 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends