Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കരുവന്നൂരില്‍ നടന്ന തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടും കണ്ണടച്ചു;തട്ടിപ്പ് വിവരം ബാങ്ക് ജീവനക്കാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും അവഗണിച്ചു,300 കോടി കൊണ്ടുപോയി തിന്ന സഖാക്കള്‍ക്ക് കൂട്ട് നിന്ന് കൊടുത്തു,കരുവന്നൂരിലെ പാവപ്പെട്ട നിക്ഷേപകരെ പച്ചയ്ക്ക് വഞ്ചിച്ചു

06 SEPTEMBER 2023 08:43 PM IST
മലയാളി വാര്‍ത്ത

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ. തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കത്തയച്ചു. എന്നാല്‍ രണ്ട് തവണ അയച്ച കത്തുകളും മുഖ്യമന്ത്രി അവഗണിച്ചു. സിപിഎം കൊള്ളയ്ക്ക് കണ്ണടച്ച് കൊടുത്തു മുഖ്യമന്ത്രി. ഇതോടെ മുഖ്യമന്ത്രിയ്ക്കെതിരെ രോഷം അണപൊട്ടുന്നു. കുറ്റക്കാര്‍ക്കെതിരെ അന്നേ നടപടി എടുത്തിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് ഇപ്പോള്‍ ഇങ്ങനെ നാറേണ്ടി വരില്ലായിരുന്നു. കരുവന്നൂരില്‍ പാര്‍ട്ടി ഒത്താശയോടെ നടന്ന കോടികളുടെ തട്ടിപ്പാണ്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കാലങ്ങളായി നടന്ന തട്ടിപ്പ് സി.പി.എം. ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണെന്ന് കാണിച്ച് ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ മുഖ്യമന്ത്രിക്ക് രണ്ടുതവണ പരാതി അയച്ചെങ്കിലും പരിഗണിച്ചില്ല. 2021 നവംബര്‍ രണ്ട്, 2022 ഒക്ടോബര്‍ 28 തീയതികളിലാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. 2022ല്‍ അയച്ച തെളിവുസഹിതമുള്ള പരാതി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.െഎ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കും നല്‍കി. ആരും പരാതി പരിഗണിച്ചില്ല.

2019ലെ ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍തന്നെ ഭരണസമിതിക്ക് തട്ടിപ്പ് ബോധ്യമാകുകയും സി.പി.എം. ജില്ലാനേതൃത്വത്തിന് വിവരം രേഖാമൂലം കൈമാറുകയും ചെയ്തതാണ്. ക്രമക്കേടില്‍ പാര്‍ട്ടിതലത്തിലും സഹകരണതലത്തിലും അന്വേഷണം നടത്തി. ബാങ്കില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. 2021 ജൂണ്‍ 22ന് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ കരുവന്നൂര്‍ ബാങ്കിന്റെ പാര്‍ട്ടി സബ് കമ്മിറ്റി യോഗം വിളിച്ചു. ബാങ്കിലെ ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെ പുറത്താക്കാനും ക്രിമിനല്‍നടപടി സ്വീകരിക്കാനും സി.പി.എം. ജില്ലാ സെക്രട്ടറിയും രണ്ട് സംസ്ഥാനസമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു.

എന്നാല്‍, ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഈ തീരുമാനം മനഃപൂര്‍വം വൈകിച്ചു. ഇതു മനസ്സിലാക്കി ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ ജൂലായ് 12ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പിറ്റേന്നുതന്നെ ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ബാങ്കിന്റെ പ്രസിഡന്റിനെ വിളിച്ച് പരാതി പിന്‍വലിപ്പിച്ചു. അതിന്റെ പിറ്റേന്ന് ബാങ്കിന്റെ സെക്രട്ടറി ഇന്‍ ചാര്‍ജിനെ ഉപയോഗിച്ച് കേസ് നല്‍കി. ഈ കേസില്‍ ഭരണസമിതിയംഗങ്ങള്‍ പ്രതിയാക്കപ്പെട്ടെന്നും 2022 ഒക്ടോബര്‍ 28ന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിലുണ്ട്. ഈ പരാതി മുഖ്യമന്ത്രി പരിഗണിച്ചില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയോടെ ബാങ്ക് സെക്രട്ടറിയും ഏതാനും ജീവനക്കാരും ബിനാമികളും നടത്തിയ സാമ്പത്തികക്കൊള്ളയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നതെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയ പരാതിയിലുണ്ട്.

ഒന്നും രണ്ടുമല്ല 300 കോടിയുടെ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. അതേക്കുറിച്ചുള്ള വിവരം കിട്ടിയിട്ടും കണ്ണടച്ചിരുന്ന ഒരു മുഖ്യമന്ത്രി. പാവപ്പെട്ടവന്റെ പാര്‍ട്ടി ആ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരി. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ അലമുറയിട്ട് കരയുകയാണ്. സ്വന്തം പണം കൊണ്ട് നിക്ഷേപിച്ചിട്ട് ബാങ്കിന് മുന്നില്‍ കൈനീട്ടേണ്ട ഗതികേട്. മുന്‍ മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ വരെ ഇഡി കയറി ഇറങ്ങിയതോടെ തട്ടിപ്പ് വിവരത്തിന്റെ കത്ത് മുഖ്യന്‍ മുക്കിയതിന്റെ വഴി മനസ്സിലാകുന്നത്. പാവങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച് തിന്നാല്‍ ദഹിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (16 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (22 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends